9 popular posts with hashtag #DHANAMONLINE on instagram
മൺസൂൺ വൈകിയാൽ സമ്പദ് വ്യവസ്ഥ തളരുമോ? എന്തുകൊണ്ടാണ് മൺസൂൺ ഇന്ത്യയിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെടുന്നത്? #KnowMore: #dhanamonline #dhanammagazine
#monsoon #businessnews
ചെറുകിട ബിസിനസുകാര്‍ക്ക് ബ്രാന്‍ഡ് വളര്‍ത്താന്‍ ഏഴ് വഴികള്‍ ബ്രാന്‍ഡിംഗ് വന്‍കിടക്കാര്‍ക്ക് പറ്റുന്ന കാര്യമല്ലേ. നമുക്കെന്തിനാ അത്. ചെറുകിട-ഇടത്തരം ബിസിനസുകാരുടെ പൊതുവേയുള്ള ചിന്താഗതിയാണിത്. പക്ഷേ
#KnowMore: #dhanamonline #dhanammagazine
#business #technology #branding
മാരുതി പുതിയ ഓള്‍ട്ടോ സിഎന്‍ജി അവതരിപ്പിച്ചു
അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും 796 സിസി ത്രി സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും തന്നെയാണ് ഇതിലുമുള്ളത്. #KnowMore: #dhanamonline #dhanammagazine
#businessnews #automobile
ഇഎസ്ഐ ഭാരം കുറച്ചു, 22 വർഷത്തിൽ ഇതാദ്യം
തൊഴിലാളികളും തൊഴിലുടമകളും നൽകേണ്ട വിഹിതം കുറച്ചു; ശേഷിക്കുന്ന തുക കേന്ദ്ര സർക്കാർ വഹിക്കും. #KnowMore: #dhanamonline #dhanammagazine
#businessnews
ഈ ഇരുപ്പ് നിങ്ങളെ കൊല്ലും! ഓഫീസിലെ കസേരയില്‍, ബസ് സീറ്റില്‍, വീട്ടിലെ സോഫയില്‍ എവിടെയായാലും ഒരേയിരുപ്പാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക
https://bit.ly/2Yyx9Wg
#KnowMore: #dhanamonline #dhanammagazine
#health #lifestyle
സ്റ്റോക്ക്, ഒരു വില്ലനാകുമ്പോള്‍ രക്ഷപ്പെടാന്‍ 12 മാര്‍ഗങ്ങള്‍ !
മിക്ക ബിസിനസുകളിലേയും വില്ലനായ ഇന്‍വെന്ററി മാനേജ്‌മെന്റ് കാര്യക്ഷമമാക്കാന്‍ ഇതറിഞ്ഞിരിക്കണം
#KnowMore; #dhanamonline #dhanammagazine
ഇരുണ്ട നിറക്കാർക്കും വേണ്ടേ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ? പ്രിയങ്ക ചോദിക്കുന്നു 'ഇരുണ്ട നിറമുള്ളവർക്കു വേണ്ട മേക്ക് അപ്പ് ലഭ്യമാണ്. എന്നാൽ സ്കിൻ കെയർ ഉൽപന്നങ്ങൾ ഒരു വിഭാഗത്തെ അപ്പാടെ മാറ്റി നിർത്തുന്നു.' #KnowMore: #dhanamonline #dhanammagazine
#lifestyle
ചെലവ് താങ്ങുന്നില്ല; അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണം കൂടുന്നു
ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും കുറവ് എടിഎമ്മുകൾ ഉള്ളത് ഇന്ത്യയിലാണ്. 100,000 പേർക്ക് ഒരു എടിഎം വീതമാണ് രാജ്യത്തുള്ളത്. #atmupdates #bankingupdates
#KnowMore: #dhanamonline #dhanammagazine
Get all stats #DHANAMONLINE search for statistics (Go to search).
Notification
Экспорт статистики доступен только для подписчиков