gavi wine winelover pathanamthitta vino winery winetasting winestagram instawine italianwine italy nature piemonte travelphotography wines winetime kerala monferrato whitewine winelovers wineoclock aanavandi piedmont restaurant travel vinobianco vinoitaliano winepassion altomonferrato bestwine cutelaria
ഗവിക്ക് പോയിട്ടുണ്ടോ.? ആനവണ്ടിക്ക് ആണോ പോയേ?
ഇല്ലെങ്കിൽ ആനവണ്ടിക്ക് പോകണം അത് ഒരു ഫീൽ ആണ് മച്ചാനെ..
.
.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.
.
.
ഗവി ഇക്കോ ടൂറിസം .
.
ആനവണ്ടി ടൈമ് 6.15 am , 12.30 pm
.
.
കേരള വനവികസന കോർപ്പറേഷന്റെ ഒരു പരിസ്ഥിതി ടൂറിസം പദ്ധതിയാണ് ഗവി.
.
ട്രെക്കിംങ്, വൈൽഡ് ലൈഫ് വാച്ചിങ്, ഔട്ട്ഡോർ ക്യാമ്പിംഗ്, രാത്രി സഫാരി തുടങ്ങിയവ ഉൾപ്പെടുന്നു.
.
.
പത്തനംതിട്ടയിൽ നിന്ന് ഗവി വരെയുള്ള ദൂരം 110 കി. മീ.
.
.
വണ്ടിപ്പെരിയാറിൽ നിന്നും കാർ മുഖേന ഈ പാതയിൽ സഞ്ചരിക്കാൻ കഴിയും . .
.
പ്രവേശന ഫീസ് വ്യക്തിക്ക് 25 രൂപയും വാഹനത്തിന് 50 രൂപയുമാണ്. ക്യാമറകൾ 25 രൂപയും വീഡിയോ ക്യാമറയ്ക്ക് 100 രൂപയുമാണ് ചാർജ്.
.
.
#video @_am_stranger_
• • • • • •
#gavipathanamthitta #pathanamthitta #gavi #tourism
#kerala #videography #keralatourism #keralavibes
#goodvibesonly #videooftheday #famous #forest #videos #godsowncountry #viralvideo #virals #instafamous #instagram
ഗവി
@_puthean_thamashakal
For more videos...മലയാളത്തിലെ മികച്ച ടിക്ടോക്, ഡബ്മാഷ് വീഡിയോകൾക്കായി ഫോളോ ചെയ്യു...@_puthean_thamashakal
.
(note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post. Just send a message or leave a comment here, I will remove this post myself. Thank you
ഈ പോസ്റ്റിൽ നിങ്ങളുടെ എന്തെങ്കിലും copyrighted content ഉണ്ടെങ്കിൽ ദയവായി report അടിച്ചു പേജ് പൂട്ടിക്കരുത്. ഒരു message മതി അല്ലെങ്കിൽ ഇവിടെ ഒരു കമന്റ് ഇട്ടാലും മതി ഞാൻ തന്നെ ഈ പോസ്റ്റ് സമാധി ആക്കിക്കോളാം. നന്ദി, നമസ്കാരം )
.
Tag Us#puthean_thamashakal #vishu #imalayali #kerala #malayali #malayalam #fukru #mallutictok #malayalamticktock #malayam #mallu #trending #lovemalayalam #salimkumar #comedysupernight #theevandi #fukru #orumexicanaparatha #tovinothomas #neerajmadhav #dulquersalmaan
#samyukthamenonupdates #entertainment #gavi
നിങ്ങൾ പിന്നിട്ട വഴികളേക്കാൾ സുന്ദരമാണ് പിന്നിടാത്ത വഴികൾ നിങ്ങൾ തങ്ങിയ ഇടങ്ങളേക്കാൾ മനോഹരമാണ് തങ്ങാത്ത ഇടങ്ങൾ സഞ്ചരിക്കുക സഞ്ചരിച്ചു കൊണ്ടേയിരിക്കുക .
..
..
..
Beauty_of_pathanamthitta ..
..
#travel #traveler #travelgirl #traveljournaling #travelphotography #travelholic #travelgram #traveldiaries #travelindia #travelindiagram #travelindiagram #travel_captures #kerala #keralam #keralagram #keralagallery #keralagodsowncountry #pathanamthitta #gavi #ksrtc #kollamdiaries #waterfall #rain #vscokottayam #pala #pathanamthittalovers #omalloor #pandalam #adoor #aranmula #kollamdiaries #entekottayam
Seconda edizione “La Strada del Vino”
Dalla voglia di valorizzare e far conoscere il nostro territorio nasce “La Strada del Vino”, un percorso enogastronomico dove alcune tra le migliori tenute offrono in abbinamento a vini di qualità i prodotti tipici del territorio.
Le colline del Gavi presentano distese di campi coltivati a viti e bellezze naturali e storiche, come le Cascate del Neirone o il Forte di Gavi.
Le uve di questo territorio portano alla creazione del famoso vino Gavi.
Due itinerari tematici per un weekend, e un percorso di una giornata per trovare la formula perfetta per te!
Itinerario GOURMET, oppure NATURA.
Quale scegli?
Itinerario GOURMET
Un itinerario che aggiunge alla classica visita delle cantine la partecipazione alla preparazione e alla degustazione dei famosi amaretti morbidi di Voltaggio accompagnati da un delizioso bicchiere di moscato della zona.
Itinerario NATURA
Un itinerario che aggiunge alla classica visita delle cantine un’ ESPERIENZA esclusiva nella proprietà storica della famiglia Spinola.
A bordo di un carro trainato da un trattore potrai partecipare alla degustazione di vini e al picnic nei pressi di un piccolo lago all’ombra di alberi di salice.
Posti limitati!
Vi aspettiamo per vivere insieme questa esperienza.
Info e prenotazioni sul sito e presso l'agenzia @monileviaggi_creiamoesperienze
*
*
*
CODICE PRENOTAZIONE: CAMILLA05
[LINK IN BIO]
*
*
*
*
*
#lacascatadeisapori #monileviaggi #lastradadelvino #ad #gavi #voltaggio #piemonte #piedmont #ig_piemonte #piemonte_super_pics #igerspiemonte #volgopiemonte #igpiemonte #yallerspiemonte #thehub_piemonte #loves_united_piemonte #travelingpiemonte #viniitaliani #piedmont_lands #winelover #piemonte_inside #vitadablogger #bloggerlife #wineporn #vinoitaliano #perfection_nature #nature_perfection #naturelover #winestagram #naturephotography
കാനന ചായയിൽ ആന മേയ്ക്കാൻ ആനവണ്ടിയിലേറി ഗവിക്ക് ഗവിയിലേക്ക് ഉള്ള ബസുകൾ പത്തനംതിട്ട നിന്നും ഗവി വഴി കുമളിക്കും, കുമളി നിന്നും ഗവി വഴി പത്തനംതിട്ട ക്കുമാണ് ഉള്ളത്. . .
Bus time :കുമളി 5:20 am, 1:30 pm
പത്തനംതിട്ട 6:30 am, 12:30 pm
KSRTC PATHANAMTHITTA - 04869 223270. .
Private വാഹനങ്ങളിൽ പോവുന്നവർ ആങ്ങമുഴി ഫോറെസ്റ്റ് ഓഫീസിൽ നിന്ന് pass എടുക്കാം. ആങ്ങമുഴി - ഗവി (60 Kms)
..
..
Beauty_of_pathanamthitta @_am_stranger_ ..
..
..
#travel #traveler #travelgirl #traveljournaling #travelphotography #travelholic #travelgram #traveldiaries #travelindia #anavandi #travelindiagram #viralvideo #kerala #keralam #keralagram #keralagallery #keralagodsowncountry #pathanamthitta #chittar #ksrtc #kollamdiaries #waterfall #ranni #vscokottayam #pala #pathanamthittalovers #adoor #aranmula #kollamdiaries #gavi
ഗവി
പത്തനംതിട്ട - മഴക്കാട് കാണാനും, കോടമഞ്ഞിൽ ലയിക്കാനും ഒക്കെ നേരെ ഇപ്പോൾ ഗവിക്ക് വച്ചുപിടിക്കാമെന്ന് കരുതണ്ട.
ഗവിക്ക് പോകണമെങ്കിൽ ചില അനുമതികൾ ഒക്കെ വേണം. ഈ വർഷം ആദ്യം മുതൽ ഗവിക്ക് പോകണമെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്തിരിക്കണം എന്ന് കർശനമാക്കിയിട്ടുണ്ട്. www.gavikakkionline.com എന്ന വെബ്സൈറ്റിലാണ് ബുക്കിംഗ് ചെയ്യേണ്ടത്.
ഒരു ദിവസം പരമാവധി 30 വാഹനങ്ങൾ, 100 ഓളം ആളുകളെ മാത്രമേ കടത്തിവിടൂ എന്ന് കർശനമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന വാഹനങ്ങൾ രാവിലെ 11 നു മുമ്പായി വനംവകുപ്പിന്റെ ആങ്ങമൂഴി ടിക്കറ്റ് കൗണ്ടറിൽ എത്തണം.
Video @noufalpeelu
വാഹനങ്ങളിലെ ആളൊന്നിന് 60 രൂപ ഫീസടച്ചു പാസ്സ് വാങ്ങണം. വിദേശികൾ 120 രൂപ അടച്ചു പാസ്സ്പോർട്ട് പകർപ്പ് ഹാജരാക്കണം. പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ്സ് വേണ്ട. പാസ്സെടുക്കാൻ വരുമ്പോൾ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം. പത്തനംതിട്ട നഗരത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരെ ആങ്ങമൂഴിയാണ് ഗവി യാത്രയുടെ കവാടം. ഇവിടെനിന്ന് ഗവി വരെ 67 കിലോമീറ്റർ ദുർഘടമായ കാനനപാതയാണ്. 56 കിലോമീറ്റർ അകലെയുള്ള ആനത്തോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴിക്ക് ഉച്ചക്ക് 2.30 നു മുമ്പ് കടന്നു പോയിരിക്കണം ഗവിയിൽ നിന്ന് വാഹനങ്ങൾ തിരികെ ആങ്ങമൂഴി വഴി വിടില്ല.. വൈകിട്ട് 6 നു മുമ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റ് കടക്കണം.
ഗവിയിലേക്ക് യാത്രക്കാർ മദ്യം കൊണ്ടുപോകുന്നതും, മദ്യപിച്ചു പോകുന്നതും പ്ലാസ്റ്റിക് കുപ്പികളും, കവറുകളും ഒക്കെ കൊണ്ടുപോകുന്നതും നിരോധിച്ചിരിക്കുകയാണ്. അനധികൃത പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. നിയമംലംഘകർ 500 രൂപ പിഴ അടക്കേണ്ടിവരും. നിയമ നടപടികളും നേരിടേണ്ടിവരും. വന്യമൃഗങ്ങളെ ഉപദ്രവിക്കാനോ. ഭക്ഷണം കൊടുക്കാനോ പാടില്ല. പലയിടങ്ങളും ക്യാമറ നിരീക്ഷണത്തിലുമാണ്.
മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകൾക്ക് മുകളിലൂടെയാണ് യാത്ര. മൂഴിയാർ എക്കോ പോയന്റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളിൽ വാഹനം നിർത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.. കാട്ടാനകൾ ചിലപ്പോൾ റോഡരികിൽ കാണും. മൊട്ടക്കുന്നുകളിലും, പുല്മേടുകളിലും കാട്ടുപോത്ത്, മാനുകൾ, കരടി, മ്ലാവ് തുടങ്ങിയവ ഉണ്ടാകും. കാടിനകത്തേക്ക് കയറരുത്. ഇഴജന്തുക്കൾ ഒരുപാടുള്ള നിബിഡ വനമാണെന്നു ഓർക്കണം.
ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.
ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends നെ മെൻഷൻ ചെയ്യുക.. എന്നാലെ trip on ആകൂ.
#sanjarikal #aviyals_of_kerala #urumbikkara #ooty #mountainrailway #gavi
#volgoalessandria #italia_super_pics #italian_places #igerspiemonte #ig_alessandria #gavi #cortese #vivopiemonte #vivoalessandria #igersalessandria #volgopiemonte #thehub_piemonte #thehub_borghi #borghitalia #borghi #borghipiubelliditalia #borghipiubelli #italiainunoscatto #italia_dev #italia_inunoscatto #piedmont #instapic #instalike #scattiitaliani #scatti_italiani #piemonte_illife #piemonte_super_pics#bestpiemontepics#travelphotography#travelblogger
പത്തനംതിട്ട ജില്ലയിലെ
ഒരു നിത്യഹരിത വനപ്രദേശമാണ്
ഗവി. പശ്ചിമ ഘട്ടത്തിലെ
പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽസമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ
ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തിമുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.
കേരളത്തിലെ ഗവി ഫോറസ്റ്റിലുള്ള മലബാർ ഭീമൻ സ്ക്വയർസ്. ഇന്ത്യയിലെ ഈയിനങ്ങളിൽ ഈ വർഗ്ഗങ്ങൾ വളരെ സാധാരണമാണ്. കറുത്ത, തവിട്ട്, ഓറഞ്ച് നിറങ്ങളുള്ള നിറത്തിലുള്ള ഈ ശരീരം കൂടുതൽ സുന്ദരമാണ്. .
.
.
Picture credits @the_wayfarer_390
• • • • • •
A Malabar Giant Squirrel from Gavi posing for different portraits.
.
.
#yathrikan #yathrikar #pranayamanuyathrayod #thejourney #travelers #traveladdict #enteyathra #enteyathrakal #traveldiaries2018 #gavi #gaviecotourism #pathanamthitta #kerala #mykeralaphotography #keralagodsowncountry #travelkerala #animal #animallovers #animalphotography #squirrel #malabargiantsquirrel #malayannan #the_wayfarer_390