List of the most popular hashtags for theme #THEYYAMFACEPAINTING

Publications: 889
Posts per Day: 0.04
Double click for delete hashtag
#theyyam #theyyamlovers #theyyamart #theyyamfacepainting #theyyamphotography #theyyamsofmalabar #theyyamkasaragod #theyyamkannur #theyyamscenes #theyyamlove #theyyamseason #theyyamvibes #kannurdiaries #theyyamvideo #theyyapranthan #theyyampainting #theyyamgodsowncountry #theyyakkalam #theyyakkolam #theyyakkazhcha #kannurukaar #chilamboli #theyyangal #theyyamkerala #theyyamphotos #kannurukkar #theyyakazhchakal #kannur #kerala #theyyamgallery
Copy


Hashtags for theme #THEYYAMFACEPAINTING

തീയിൽ കുരുത്തവൻ; തീക്കുട്ടിച്ചാത്തൻ! ................………………………………………………………………………………….. Pic Courtesy/@jasin.aniyeri & @spsphotographyy .......……………………………………………….…………………………………………… Tag your clicks and get featured with us ⚛️____________________________ #theyyamsofmalabar for features⚛️ ↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕ Follow /: @theyyam_of_malabar ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyapranthan #theyyamkasaragod #theyyamlovers #kerala #kannurdiaries #theyyamart #theyyakazhchakal #theyyamseason #theyyangal #malabar #theyyamscenes #theyyamvideo #click #keralatourism #theyyamfacepainting #theyyamvibes #theyyapremi #theyyakkalam #nte #theyyamkerala #kannurukkar #kannur #theyyakkolam #theyyamlove ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ __________________________________________________________

Hashtags for theme #THEYYAMFACEPAINTING

വിഷ്ണുമൂർത്തി (നരസിംഹമൂർത്തി, പരദേവത..) [ഐതിഹ്യം #17 ] ………………………………………………………………………………………… Click Creditz/:@_the_canon_master ...……………………………………………………………………………………… മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു.. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തൃസന്ധ്യക്ക്‌ ഉമ്മറപ്പടിയിൽ വച്ച് ഹിരണ്യാക്ഷന്റെ കുടല്‍ പിളർന്നു രുധിരപാനം ചെയ്തു സംഹാരമൂർത്തിയാം ശ്രീനാരായണന്‍..... ആ മഹത് വേളയില്‍ ഈരേഴുപതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവ ദുന്ദുഭികള്‍ മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, സ്വർലോകങ്ങളിൽ നിന്നും പുഷ്പ വൃഷ്ടികളുണ്ടായി , കൊട്ടും കുഴൽ വിളി നാദത്തോടെ അപ്സരകന്യമാര്‍ മയൂര നൃത്തമാടി, താപസന്മാര്‍ നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി.നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ . മംഗലാപുരത്ത് ദേവനായ ലോകനാഥൻ വിഷ്ണുമൂർത്തിയെ ആദ്യമായി കോലസ്വരൂപത്തിങ്കൽ തെയ്യമായി കെട്ടിയാടിയ പുണ്യസ്ഥാനമാണ് കോട്ടപ്പുറം ശ്രീ വൈകുണ്ഠക്ഷേത്രം. പാലന്തായി കണ്ണൻ എന്ന ഭക്തന്റെ കൂടെ മംഗലാപുരത്ത് നിന്നും ഭഗവാൻ അള്ളട നാട്ടിലേക്ക് പാലായനം ചെയ്തു, നാടിന്നധിപാനായ്, ഉമ്മറപ്പടിയിൽ പരദേവതയായ് കുടികൊണ്ടു. #വിഷ്ണു_മൂർത്തിയുടെ #പുരാവൃത്തം: വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാടൻ കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ.ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയയിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തിരവളുടെ മാറിൽ‌വീഴാനിടയായി . [[…Continue at Comment Session…]]

Hashtags for theme #THEYYAMFACEPAINTING

T.H.E.Y.Y.A.M . . #canon #canonphotography #eos1300d #colours #indianphotography #focused #traditional #culture #uniqe #indianlandscape #theyyam #theyyamphotography #theyyamlovers #theyyamart #theyyammakeup #theyyamsofmalabar #theyyamkasaragod #theyyampainting #theyyamlove #theyyamfacepainting #theyyamgallery #keraladiaries #theyyamdaires #godsowncountry #likeforlikes

Hashtags for theme #THEYYAMFACEPAINTING

മാരി തെയ്യങ്ങൾ...(ഐതിഹ്യം #16 ) ........കർക്കടകത്തിലെ ദുരിതങ്ങളകറ്റാൻ മാരി തെയ്യങ്ങൾ... കർക്കടകം പതിനാറാം നാളിൽ മാടായി തിരുവർക്കാട്ട് കാവിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് തെയ്യങ്ങളുടെ പുറപ്പാട്... മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. പൊയ്മുഖവും കുരുത്തോല കൊണ്ടുള്ള ഉടയാടകളും ആടയാഭരണങ്ങളും അണിഞ്ഞെത്തുന്ന തെയ്യം തുടിതാളത്തിന്‍റെ അകമ്പടിയോടെയാണ് പുറപ്പെടുക. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ പ്രീതിപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. അതൊടെ മനുഷ്യർ ദുരിതങ്ങളിൽ നിന്നും പീഡകളിൽ നിന്നും വിമുക്തരാകുമെന്നാണ് ചൊല്ല്. കര്‍ക്കടക മാസത്തിൽ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല രോഗങ്ങളും ദുരിതങ്ങളും ശനികളും ഉഴിഞ്ഞകറ്റി നാടിനെ ശുദ്ധീകരിച്ച് വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് നല്ലൊരു തുടക്കമുണ്ടാക്കുകയാണ് മാരി തെയ്യങ്ങൾ ചെയ്യുന്നത്... .......................……………………………………………………………………… @prajul_prabhakar Clickz© Tag your clicks and get featured with us ⚛️____________________________ #theyyamofmalabar for features⚛️ ↕↕↕↕↕↕↕↕↕↕↕↕↕ Follow /: @theyyam_of_malabar ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyapranthan #theyyamkasaragod #theyyamlovers #kerala #kannurdiaries #theyyamart #theyyakazhchakal #theyyamseason #theyyangal #malabar #theyyamscenes #theyyamvideo #click #keralatourism #theyyamfacepainting #theyyamvibes #theyyapremi #theyyakkalam #nte #theyyamkerala #kannurukkar #kannur #theyyakkolam #theyyamlove ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ __________________________________________________________


Hashtags for theme #THEYYAMFACEPAINTING

വടക്കന്റെ മണ്ണിൽ ഒരു തെയ്യക്കാലം കൂടി അവസാനിച്ചു . . . കളരിവാതുക്കൽ കലശം . . . © @_ca_non_boy_ . . . . . #theyyamofmalabar #theyyamkerala #theyyam_ #theyyamgodsowncountry #theyyamscenes #theyyamphotos #theyyamlovers #theyyamkannur #theyyamkazargod #theyyamvideo #theyyamgallery #theyyamlove #theyyamvibes #theyyampainting #theyyamkasargod #theyyampranthan #theyyamdiaries #theyyams #theyyamfans #theyyamphotography #theyyam #theyyamkasaragod #theyyamsofkerala #theyyamfacepainting #theyyamsofmalabar #theyyamseason #theyyam #theyyamart #theyyamvideos #theyyammalabar

Hashtags for theme #THEYYAMFACEPAINTING

കതിവന്നൂർ വീരൻ(ഐതിഹ്യം#12 ) ..... ....... ....... ...... ....... ....... ........ ......... _________________________________________________ കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ. കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു.അവനോട് പണിയും തൊരവും (വേലയും കൂലിയും എന്നതിനു സമാനമായ ഒരു ശൈലി.)ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടിഎന്നാണ്. അവന് ചോറും പാലും കൊടുക്കരുതെന്ന് കുമരച്ചൻ വീട്ടുകാരെ വിലക്കി.അമ്മ രഹസ്യമായി ചോറ് കൊടുക്കുന്നത് കണ്ട് അച്ചൻ ദേഷ്യം വന്ന് അവന്റെ വില്ല് ചവിട്ടി ഒടിച്ചു. അങ്ങനെ മന്ദപ്പൻ വീടു വിട്ടിറങ്ങി. കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതികളോടൊപ്പം മന്ദപ്പനും പോകാനൊരുങ്ങി. അവർ അവനെ മദ്യം കൊടുത്തു മാങ്ങാട് നെടിയകാഞ്ഞിരക്കീഴിൽ മയക്കിക്കിടത്തി കൂട്ടാതെ സ്ഥലം വിട്ടു. ഉണർന്ന് ഒറ്റക്കു ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ ഏറെ നെരം തനിച്ച് നടന്ന് അവസാനം ചങ്ങാതിമാരെ കണ്ടെത്തി.അവർ കതിവന്നൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേർന്നു.അവൻ അവിടെ താമസിച്ചു. അമ്മാവന്റെ സ്വത്തിൽ പാതി അവനു കിട്ടി. അമ്മായിയുടെ ഉപദേശപ്രകാരം അവൻ എണ്ണക്കച്ചവടം തുടങ്ങി.അതിനിടയിൽ അവൻ വേളാർകോട്ട് ചെമ്മരത്തി എന്ന കാവുതിയ്യ സ്ത്രീയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു.ഭാര്യാഗൃഹത്തിൽ താമസവും തുടങ്ങി. പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. എണ്ണക്കച്ചവടമായിരുന്നു അക്കാലത്ത് മന്ദപ്പന്റെ തൊഴിൽ.ചെമ്മരത്തിയുടെ നിർദ്ദേശാനുസരണം വാനവർ നാട്ടിലും,ദാനവർ നാട്ടിലും, വീരരാജൻ പേട്ടയിലും (വിരാജ് പേട്ട ) ചെന്ന് മന്ദപ്പൻ എണ്ണ വ്യാപാരം നടത്തി.ഒരു ദിവസം വരാൻ വൈകിയ മന്ദപ്പനിൽ ചെമ്മരത്തി സംശയാലുവായി ,അവൾ കപ്പാല തുറക്കുകയോ നായയെ തടുക്കുകയോ ചെയ്തില്ല.പാലും ചോറും ചോദിച്ച മന്ദപ്പനോട് അവയ്ക്കുപകരമായി യഥാക്രമം രുധിരം വെട്ടി കുടിക്കാനും, തലച്ചോറ് കഴിക്കാനും കോപത്തോടെ പറഞ്ഞു. ഒടുക്കം ഒന്നാമത്തെ ചോറുരുള എടുത്തപ്പോൾ കിട്ടിയത് കല്ലും, നെല്ലും,തലമുടിയുമെല്ലാം.രണ്ടാമത്തെ ചോറുരുള നെടുകെ പിളർന്നു.അപ്പോൾ കേൾക്കുന്നത് പടവിളിയാണ്. ആയുധങ്ങൾ തൊഴുതെടുത്ത് പടയ്ക്കു പുറപ്പെട്ട മന്ദപ്പന് വീണ്ടും ദുശ്ശകുനങ്ങൾ കാണേണ്ടിവന്നു.ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമാവട്ടെയെന്നും പറഞ്ഞ് മന്ദപ്പനിറങ്ങി.പടയിൽ മന്ദപ്പൻ വിജയിയായി. [[~Continue at Comments Session~]]

Hashtags for theme #THEYYAMFACEPAINTING

കളരിവാതുക്കൽ പെരുങ്കളിയാട്ട മഹോത്സവം * * ക്ഷേത്രപാലകൻ * * തിരുമുടി വെക്കുന്നതിന് തൊട്ട് മുൻപ് പകർത്തിയ ചിത്രം. * * Photography by : @__sangeee__ * * #theyyam #theyyamkannur #theyyamsofmalabar#theyyamlovers #theyyamlove #theyyamart#theyyamseason #theyyakkolam #theyyamkasaragod#theyyamvibes #theyyakkazhcha #theyyakkalam#theyyamvideo #theyyamscenes#theyyamgodsowncountry #theyyamfacepainting#theyyampainting #theyyamphotography#theyyapranthan #kannurdiaries #kannurukaar * * * ⏩Most updated insta profile of #theyyam❤ ⏩Tag us ⏩Lucky ones will get featured ⏩Use #chilamboli ⏩ytchannel496@gmail.com * * * Team : @_chilamboli_ ©

Hashtags for theme #THEYYAMFACEPAINTING

വസൂരിമാല ഭഗവതി [ഐതിഹ്യം #8 ] -*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*- /: @__the_moment__capturer__ ✴._________________________________.✴ ആദിപരാശക്തിയുടെ ഉഗ്ര അവതാരമായ ശ്രീ ഭദ്രകാളി ദാരുകനെ വധിക്കുമെന്ന് ഉറപ്പായപ്പോൾ അതീവ ദുഖിതയായ ദാരുക പത്നി മനോദരി പരമശിവനെ തപസ്സുചെയ്യുകയും ശ്രീ പാർവ്വതിയുടെ നിർബന്ധപ്രകാരം ശിവൻ മനോദരിക്കു മുമ്പിൽ പ്രത്യക്ഷരാവുകയും ചെയ്തു. തുടർന്ന് തന്റെ വിയർപ്പു തുള്ളികൾ മനോദരിക്ക് നൽകി " ഇത് കൊണ്ടുപോയി മനുഷ്യരുടെ മേൽ തളിക്കുക, നിനക്ക് വേണ്ടതെല്ലാം മനുഷ്യർ നൽകുമെന്ന്" അരുളിച്ചെയ്തു ശിവൻ ഉടനടി അപ്രത്ക്ഷമാവുകയും ചെയ്തു. ശ്രീഭദ്ര തന്റെ പതിയുടെ ചേതിച്ചശ്ശിരസ്സ് കയ്യിലേന്തി വേതാളപ്പുറത്തേറി ശിവഗണങ്ങളോടൊപ്പം വിജയഭേരി മുഴക്കി വരുന്നതു കണ്ട മനോദരിക്ക് കോപം ഇരട്ടിക്കുകയും കയ്യിലുണ്ടായിരുന്ന വിയർപ്പു തുള്ളികൾ ഭഗവതിയുടെ മേൽ തളിക്കുകയും ചെയ്തു. ശിവപുത്രിയായ ഭദ്രകാളിയുടെ ശരീരത്തിൽ വിയർപ്പു തുള്ളികൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം വസൂരി പൊങ്ങുകയും ക്ഷീണിച്ചവശയാവുകയും ചെയ്തു. ഇതറിഞ്ഞ് കോപിതനായ ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരികുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. എന്നാൽ മുഖത്തെ വസൂരിക്കലകൾ ഇല്ലാതാക്കാൻ ശ്രമിച്ച കണ്ഠാകർണ്ണനെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തോട് മുഖം ചേർക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞു ഭദ്രകാളി തടഞ്ഞു. തുടർന്ന് കണ്ഠാകർണ്ണൻ ഭദ്രകാളിയുടെ നിർദ്ദേശപ്രകാരം മനോദരിയെ അവരുടെ മുന്നിൽ എത്തിക്കുകയും കോപാകുലയാ ഭദ്രകാളി അവരുടെ കണ്ണും, ചെവിയും, കാലുകളും വെട്ടിമാറ്റി, ഇനി നീ ഒരിക്കലും കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ശാസിച്ചു. പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി അവർക്ക് വസൂരിമായ എന്ന പേരുനൽകി സന്തത സഹചാരിയായി കൂടെ വാഴിക്കുകയും ചെയ്തു. വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് മഹാദേവി അയക്കുമെന്നാണ് വിശ്വാസം .


Hashtags for theme #THEYYAMFACEPAINTING

ക്ഷേത്രപാലകൻ തെയ്യം, മാടായി കാവ് കലശമഹോത്സവം 2019 മാടായി ശ്രീ തിരുവർക്കാട്ട് കാവിൽ മഹാദേവിയുടെ പ്രചണ്ഡ സ്വരൂപദർശനം നൽകുന്ന ഈ വർഷത്തെ കലശോത്സവം (പെരുങ്കളിയാട്ടം) ത്തിനു സമാപനം.. ആദിപരാശക്തിയായ ശ്രീ ഭദ്രകാളി തന്റെ പ്രചണ്ഡ സ്വരൂപത്തിൽ, തന്റെ തന്നെ വ്യത്യസ്ത ശക്തി രൂപങ്ങളായ പരിവാരങ്ങളോടെ ഭക്തരക്ഷക്കും, ദുഷ്ട നിഗ്രഹത്തിനും പുറപ്പെടുന്ന മഹത്തായ സങ്കൽപമാണ് കലശോത്സവം. മീനമൃത് കഴിഞ്ഞ് മധു മാംസ്യഭോജനം നടത്തിയ ശ്രീ ഭദ്രകാളി തന്റെ പരിവാരസമേതം വടക്കെ തിരുമുറ്റത്ത് ജനപഥങ്ങളിൽ നിന്നും വരുന്ന കലശത്തട്ടുകളുടെ ആരവത്തോടെ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകൻ, മാഞ്ഞാളമ്മ, വേട്ടുവചേകവൻ, ചുഴലി ഭഗവതി, കാളരാത്രി, സോമേശ്വരി തുടങ്ങിയ തെയ്യക്കോലങ്ങൾ ജനസഹസ്രങ്ങൾക്ക് ദർശനം നൽകി അനുഗ്രഹിച്ചു... മഹാദേവിയുടെ പ്രഭാവലയത്തിൽ വർത്തിക്കുന്ന സർവ്വ ക്ഷേത്രങ്ങളിലും തുലാപത്തോടു കൂടി ആരംഭിക്കുന്ന കളിയാട്ടങ്ങളും ഉത്സവങ്ങളും ഇടവമാസത്തിലെ കലശ ദിനത്തിൽ ഭഗവതിയുടെ തിരുമുടി നിവരുന്ന പെരുങ്കളിയാട്ടത്തോടെ സമാപിച്ചു. #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyapranthan #theyyamkasaragod #theyyamlovers #kerala #kannurdiaries #theyyamart #theyyakazhchakal #theyyamseason #theyyangal #malabar #theyyamscenes #theyyamvideo #click #keralatourism #theyyamfacepainting #theyyamvibes #theyyapremi #madayipara #theyyamkerala #kannur #theyyakkolam #theyyamlove #theyyakkazhcha #bhfyp



Get all stats #THEYYAMFACEPAINTING search for statistics (Go to search).