List of the most popular hashtags for theme #THEYYAPRANTHAN

Publications: 3742
Posts per Day: 0.08
Double click for delete hashtag
#theyyamlovers #theyyam #theyyamsofmalabar #theyyapranthan #theyyamkannur #theyyamphotography #kannurdiaries #canon #kannurrailwaystation #nikon #theyyapremi #theyyamart #theyyamkasaragod #theyyamseason #kannurphotos #kannur #theyyaperuma #theyyakkolam #kannurgram #kannurtourism #theyyamvideo #kannurlovers #theyyakkazhcha #kannur_logam #kannurphotography #theyyamlove #theyyamscenes #theyyamvibes #kannurukaar_ #theyyamfacepainting
Copy


Hashtags that includes hashtag #THEYYAPRANTHAN
#theyyapranthan #theyyapranthanmaar
Copy

Hashtags for theme #THEYYAPRANTHAN

ക്ഷേത്രപാലകൻ ***************************************** കളരിവാതുക്കൽ ഭഗവതി ക്ഷേത്രം വളപട്ടണം, കണ്ണൂർ ***************************************** Creditz::@__sangeee__ ***************************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason *******************************************

Hashtags for theme #THEYYAPRANTHAN

രണദേവതയായ ദേവകന്യാവ് ... വടക്കത്തി ഭഗവതി അഥവാ പടക്കത്തി ഭഗവതി. ***************************************** Ariyil moosharikottam ***************************************** Creditz::@nivedyasuren ***************************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason *******************************************

Hashtags for theme #THEYYAPRANTHAN

കൈതചാമുണ്ഡി ***************************************** പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം, പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി, ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു. ചന്തനും മുണ്ടനും മുട്ടു മടക്കി ഗത്യന്തര മില്ലാതെ വന്നപ്പോള് എവന്മാര് കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി. മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു, നല്ല കാറ്റ് രണ്ടു കൈതക്ക് കാറ്റില് ഇളകാതെ നല്ക്കുന്നു മഹാദേവിക്കു ബോധ്യമായി എവന്മാര് ചന്തനും മുണ്ടനും തന്നെ, മഹാദേവി വള് വീശി രണ്ടിനേയും കൊന്നു. ഇതാണത്രേ കൈതച്ചാമുണ്ടി, ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം. പോകുന്നതുപോലെയല്ല തിരുച്ചുവരവ് ശരീരത്തില് ചോരമയമുണ്ടാക്ണമല്ലോ പോകുമ്പോള് ഒരു കോഴിയേയും കരുതിയിട്ടുണ്ടാകും കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചുവരവ് #copy ********************************** കോലധാരി :::ബൈജു പണിക്കർ ചേമ്ബ്ര ************************************* Creditz:::@lijinvadakkiniyil_ ************************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason *******************************************

Hashtags for theme #THEYYAPRANTHAN

പുറംകാലൻ ♥♥♥ #theyya_premi #theyyapranthan #chilamboli #theyyam


Hashtags for theme #THEYYAPRANTHAN

വൈരജാതൻ **************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keraladiaries #Keralatourism

Hashtags for theme #THEYYAPRANTHAN

#Kathivannoorveeran #thottam #theyya_premi #theyyapranthan #theyyam #chilamboli

Hashtags for theme #THEYYAPRANTHAN

മേലേരി പ്രവേശനം ******************************** കുറുവന്ദേരി വലിയവീട് ഭഗവതി ക്ഷേത്രം ******************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ********************************** Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. **********************************

Hashtags for theme #THEYYAPRANTHAN

ഐതിഹ്യമാല (56) കൂടൻ ഗുരുനാഥൻ ഗുരുക്കൻമാർകാവ് ************************************* നൂറുകണക്കിനു വർഷങ്ങള്‍ക്ക്‌ മുന്നേ സംഘടനയും സംഘബലവുമില്ലാത്ത കാലത്ത്‌ ഭരണാധികാരികളുടേയും പുരോഹിതവർഗത്തിന്റേയും പിന്‍ബലത്തില്‍ സവർണമേധാവിത്തം ദുരാചാരായുധങ്ങളുമായി ഭൂരിപക്ഷ സമുദായങ്ങളെ കൊടിയ ദുരിതത്തിലാഴ്‌ത്തിയപ്പോള്‍ അതിനെതിരെ ഏകാകിയായി പൊരുതി ജയിച്ച കൂടന്‍ രയരന്‍ എന്ന യുഗപ്രഭാവനായ വിപ്ലവകാരിയുടെ സ്‌മരണകള്‍ പേറുന്നതാണ്‌ ഗുരുക്കന്‍മാർക്കാവിൻ്റേയും കൂടൻ ഗുരുനാഥൻ തെയ്യത്തിൻ്റേയും ഐതീഹ്യം മാവിലായി മണിക്കുന്ന്‌ തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കും പരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ്‌ രയരന്‍. ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌ പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച്‌ വരുമെന്നും പറഞ്ഞ്‌ അദ്ദേഹം യാത്രയായി. കുഞ്ഞ്‌ ജനിച്ച്‌ അമ്മാവന്‍മാരുടെ സംരക്ഷണയില്‍ വളർന്നു. വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ്‌ തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി. കളരിയിലും അസ്‌ത്രവിദ്യയിലും ബിക്കൊല്ല ഗുരുക്കളുടെ നേതൃത്വത്തില്‍ ഉപരിപഠനം നടത്തി.വൈദ്യം, ജ്യോതിഷം എന്നീ ശാസ്‌ത്രങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ രയരന്‍ അസാമാന്യ പാടവം പ്രകടിപ്പിച്ചു. ഇന്ദ്രജാലം, മഹേന്ദ്രജാലം, പാഷാണംപത്ത്‌ എന്നീ അതിനിഗൂഡശാസ്‌ത്രങ്ങളും മാന്ത്രിക വിദ്യകളും പരിപ്പന്‍കടവത്ത്‌ സമ്പ്രദായങ്ങളുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ സ്വായത്തമാക്കി. ഇന്നത്തെ പാവന്നൂർകടവില്‍ നിന്നു കുറച്ച്‌ കിഴക്ക്‌ മാറി പരിപ്പന്‍കടവ്‌ സമ്പ്രദായങ്ങളുടെ ആരൂഡം ഇപ്പോഴും സ്ഥിതി ചെയ്യുന്നു Continue on comment box... ************************************* #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ********************************************* Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. *********************************************


Hashtags for theme #THEYYAPRANTHAN

വയനാട്ടുകുലവൻ ****************************** Creditz:::@aswathi_kalosmi ****************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keraladiaries #Keralatourism



Get all stats #THEYYAPRANTHAN search for statistics (Go to search).