Liste des hashtags les plus populaires par sujet #THEYYAKKAZHCHA

Publications: 643
Publications par Jour: 0.03
pour supprimer le hashtag-cliquez 2 fois.
#theyyam #theyyamkannur #theyyamsofmalabar #theyyamphotography #theyyapranthan #theyyakkazhcha #theyyakkolam #theyyamart #theyyamseason #theyyamlovers #theyyamlove #theyyamkasaragod #theyyamvideo #kannurdiaries #theyyakkalam #theyyamfacepainting #theyyamscenes #theyyamvibes #theyyamgodsowncountry #theyyampainting #kannurukaar #chilamboli #theyyapremi #theyyamvideos #theyyamkerala #theyyamphotos #theyyamkasargod #theyyakazhchakal #kannurkar #theyyamdiaries
Copier


Hashtags qui incluent hashtag #THEYYAKKAZHCHA
#theyyakkazhcha #theyyakazhchakal #theyyakkazhchakal #theyyakazhcha
Copier

Hashtags sur le sujet #THEYYAKKAZHCHA

കൈതചാമുണ്ഡി ***************************************** പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം, പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി, ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു. ചന്തനും മുണ്ടനും മുട്ടു മടക്കി ഗത്യന്തര മില്ലാതെ വന്നപ്പോള് എവന്മാര് കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി. മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു, നല്ല കാറ്റ് രണ്ടു കൈതക്ക് കാറ്റില് ഇളകാതെ നല്ക്കുന്നു മഹാദേവിക്കു ബോധ്യമായി എവന്മാര് ചന്തനും മുണ്ടനും തന്നെ, മഹാദേവി വള് വീശി രണ്ടിനേയും കൊന്നു. ഇതാണത്രേ കൈതച്ചാമുണ്ടി, ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം. പോകുന്നതുപോലെയല്ല തിരുച്ചുവരവ് ശരീരത്തില് ചോരമയമുണ്ടാക്ണമല്ലോ പോകുമ്പോള് ഒരു കോഴിയേയും കരുതിയിട്ടുണ്ടാകും കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചുവരവ് #copy ********************************** കോലധാരി :::ബൈജു പണിക്കർ ചേമ്ബ്ര ************************************* Creditz:::@lijinvadakkiniyil_ ************************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason *******************************************

Hashtags sur le sujet #THEYYAKKAZHCHA

കളരിവാതുക്കൽ പെരുങ്കളിയാട്ട മഹോത്സവം * * ക്ഷേത്രപാലകൻ * * തിരുമുടി വെക്കുന്നതിന് തൊട്ട് മുൻപ് പകർത്തിയ ചിത്രം. * * Photography by : @__sangeee__ * * #theyyam #theyyamkannur #theyyamsofmalabar#theyyamlovers #theyyamlove #theyyamart#theyyamseason #theyyakkolam #theyyamkasaragod#theyyamvibes #theyyakkazhcha #theyyakkalam#theyyamvideo #theyyamscenes#theyyamgodsowncountry #theyyamfacepainting#theyyampainting #theyyamphotography#theyyapranthan #kannurdiaries #kannurukaar * * * ⏩Most updated insta profile of #theyyam❤ ⏩Tag us ⏩Lucky ones will get featured ⏩Use #chilamboli ⏩ytchannel496@gmail.com * * * Team : @_chilamboli_ ©

Hashtags sur le sujet #THEYYAKKAZHCHA

വൈരജാതൻ **************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keraladiaries #Keralatourism

Hashtags sur le sujet #THEYYAKKAZHCHA

രണദേവതയായ ദേവകന്യാവ് ... വടക്കത്തി ഭഗവതി അഥവാ പടക്കത്തി ഭഗവതി. ***************************************** Ariyil moosharikottam ***************************************** Creditz::@nivedyasuren ***************************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason *******************************************


Hashtags sur le sujet #THEYYAKKAZHCHA

ക്ഷേത്രപാലകൻ ***************************************** കളരിവാതുക്കൽ ഭഗവതി ക്ഷേത്രം വളപട്ടണം, കണ്ണൂർ ***************************************** Creditz::@__sangeee__ ***************************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason *******************************************

Hashtags sur le sujet #THEYYAKKAZHCHA

ഐതിഹ്യമാല (35) അഗ്നി ഘണ്ടാകര്ണന് ***************************** ഘണ്ടാ കർണ്ണൻ തമാശ നിറഞ്ഞ വാക്കുകളും ആകര്ഷകമായ നൃത്ത ചുവടുകൾക്കൊണ്ടും കുട്ടികൾ മുതൽ വലിയവർ വരെ ഇഷ്ടപെടുന തെയ്യം . ഘണ്ടാ കര്ണ്ണൻ " ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കര്ണരത്തിലൂടെ പുറത്തുവന്ന ഭീകര മൂര്ത്തി യാണ് കണ്ഠകർണൻ . പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാര്ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന തെയ്യകൊലമാണ്. ആളികത്തുന്ന പന്തങ്ങള്ക്ക് ഇടയില് നീളന്മുടിയുംധരിച്ചുള്ള ഈതെയ്യം. ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാള്‍ .വളരെയതികം സാഹസം നിറഞ്ഞതാണ് കണ്ടകര്ണെന്‍ തൈയ്യം. ശിവാംശജാതനായാണ് ഈ തെയ്യവും കണ്ടു വരുന്നത്. കണ്ഠകർണൻ തെയ്യത്തിന്റെെ ഐതീഹ്യം ഒറ്റയ്ക്ക് പറഞ്ഞാല്‍ പൂര്ണ്ണാമാവില്ല. വസൂരിമാല തൈയ്യത്തിന്റെയ കഥ കൂടി പറഞ്ഞാലേ പൂര്ണ്ണയമാകു ഐതീഹ്യം ദാരികാസുര വധത്തിനു ശേഷം ദാരികസുരന്റെ പതനി മനോധരി ശിവനെ തപസ്സു ചെയ്യുകയും,ശിവന് പാര്വ്വതിയുടെ നിര്ബന്ധത്താല് മനോധരിക്ക് മുന്നില് പ്രതിഷപെടുകയും ചെയ്തു.കൂടുതല് സമയം മനോധരിക്ക് മുന്നില് ചിലവഴിച്ചാല് അത് പിന്നീട് പല ദുര്ഗതിക്കും കാരണമാകും എന്ന് കരുതി ശിവന് അല്പ സമയം മാത്രം അവിടെ നിന്നു(കാരണം കൂടുതല് വരം ചോദിക്കുന്നത് കൊണ്ട്)അങ്ങനെ ശിവന് തന്റെ വിയര്പ്പ് തുള്ളികള് മനോധരിക്ക് നല്കുകയും ശീഘ്രംഅപ്രത്യഷമാകുകയും ചെയ്തു.തനിക്ക് കിട്ടിയ ഈ വിയര്പ്പ് തുള്ളികള് ഒന്ന് പരീഷിക്കണം എന്ന് കരുതി മനോധരി നില്കുമ്പോള് ഭദ്രകാളി ദാരികാസുരനെ വധിച്ചു വിജയശ്രീ ലളിതയായി വരുന്നതാണ് കാണുന്നത്,മനോധരി തന്റെ പതിയെ വധിച്ച ഭദ്രകളിയോടുള്ള ദേഷ്യത്തില് ശിവന് നല്കിയ വിയര്പ്പ് തുള്ളികള് ഭദ്രകാളിക്ക് നേരെ വര്ഷിച്ചു.വിയര്പ്പ് തുള്ളികള് പതിഞ്ഞ ഇടങ്ങളിലെല്ലാം വസൂരി കുരുക്കള് ഉണ്ടായി..ഭദ്രകാളി ക്ഷീണിച്ചു തളര്ന്നു വീണു.കാര്യം അറിഞ്ഞ ശിവന് രൌദ്രംഭാവത്തില് നിന്നു കണ്ഡത്തില് പിറന്നു കര്ണ്ണത്തിലൂടെ ഒരു മൂര്ത്തി പിറവിയെടുത്തു അതായിരുന്നു കണ്ഠകർണൻ . കണ്ഠകർണൻ നേരെ ഭദ്രകാളിയുടെ അടുത്ത് പോകുകയും ഭദ്രകാളിയെ നക്കി തുടച്ചുകൊണ്ട് വസൂരി മാറ്റുകയും ചെയ്തു.എന്നാല് ഭദ്രകാളിയുടെ മുഖത്തെ വസൂരികുരുക്കള് മാറ്റാന് കണ്ടകര്ന്നന് ശ്രമിച്ചപ്പോള് ഭദ്രകാളി അത് വിലക്കി.കാരണം അവര് സഹോദരി സഹോദരന്മാര് ആണെന്നും പറഞ്ഞായിരുന്നു.ഭദ്രകാളിക്ക് മുഖത്തെ വസൂരികുരുക്കള് അലങ്കാരമായി മാറുകയും ചെയ്തു.അങ്ങനെ പൂര്വ്വസ്ഥിതിയില് ആയ ഭദ്രകാളി കണ്ടകര്ന്നനോട് മനോധരയെ പിടിച്ചു കൊണ്ടുവരാന് പറയുന്നു ,

Hashtags sur le sujet #THEYYAKKAZHCHA

മേലേരി പ്രവേശനം ******************************** കുറുവന്ദേരി വലിയവീട് ഭഗവതി ക്ഷേത്രം ******************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ********************************** Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. **********************************

Hashtags sur le sujet #THEYYAKKAZHCHA

വീരൻ തെയ്യം കൂവേരി പുതിയ ഭഗവതി കാവ #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason


Hashtags sur le sujet #THEYYAKKAZHCHA

ഐതിഹ്യമാല (56) കൂടൻ ഗുരുനാഥൻ ഗുരുക്കൻമാർകാവ് ************************************* നൂറുകണക്കിനു വർഷങ്ങള്‍ക്ക്‌ മുന്നേ സംഘടനയും സംഘബലവുമില്ലാത്ത കാലത്ത്‌ ഭരണാധികാരികളുടേയും പുരോഹിതവർഗത്തിന്റേയും പിന്‍ബലത്തില്‍ സവർണമേധാവിത്തം ദുരാചാരായുധങ്ങളുമായി ഭൂരിപക്ഷ സമുദായങ്ങളെ കൊടിയ ദുരിതത്തിലാഴ്‌ത്തിയപ്പോള്‍ അതിനെതിരെ ഏകാകിയായി പൊരുതി ജയിച്ച കൂടന്‍ രയരന്‍ എന്ന യുഗപ്രഭാവനായ വിപ്ലവകാരിയുടെ സ്‌മരണകള്‍ പേറുന്നതാണ്‌ ഗുരുക്കന്‍മാർക്കാവിൻ്റേയും കൂടൻ ഗുരുനാഥൻ തെയ്യത്തിൻ്റേയും ഐതീഹ്യം മാവിലായി മണിക്കുന്ന്‌ തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കും പരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ്‌ രയരന്‍. ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌ പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച്‌ വരുമെന്നും പറഞ്ഞ്‌ അദ്ദേഹം യാത്രയായി. കുഞ്ഞ്‌ ജനിച്ച്‌ അമ്മാവന്‍മാരുടെ സംരക്ഷണയില്‍ വളർന്നു. വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ്‌ തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി. കളരിയിലും അസ്‌ത്രവിദ്യയിലും ബിക്കൊല്ല ഗുരുക്കളുടെ നേതൃത്വത്തില്‍ ഉപരിപഠനം നടത്തി.വൈദ്യം, ജ്യോതിഷം എന്നീ ശാസ്‌ത്രങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ രയരന്‍ അസാമാന്യ പാടവം പ്രകടിപ്പിച്ചു. ഇന്ദ്രജാലം, മഹേന്ദ്രജാലം, പാഷാണംപത്ത്‌ എന്നീ അതിനിഗൂഡശാസ്‌ത്രങ്ങളും മാന്ത്രിക വിദ്യകളും പരിപ്പന്‍കടവത്ത്‌ സമ്പ്രദായങ്ങളുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ സ്വായത്തമാക്കി. ഇന്നത്തെ പാവന്നൂർകടവില്‍ നിന്നു കുറച്ച്‌ കിഴക്ക്‌ മാറി പരിപ്പന്‍കടവ്‌ സമ്പ്രദായങ്ങളുടെ ആരൂഡം ഇപ്പോഴും സ്ഥിതി ചെയ്യുന്നു Continue on comment box... ************************************* #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ********************************************* Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. *********************************************



Collecter les statistiques #THEYYAKKAZHCHA effectuez une recherche à l'obtention des statistiques (Aller à la sélection).