Список из самых популярных хештегов по теме #KERALAADDICT

Публикации: 810
Публикации в День: 0.03
Для удаления хештега - кликнуть 2 раза.
#travelattraction #keralaaddict #kerala #keralavibes #keralavillage #natureattraction #naturemood #keralaattraction #keraladays #keralagram #keralatour #natureaddict #natureadventure #naturephotography #naturegram #naturel #natureview #keralaadventure #ilovenature #travelgoals #travelchild #traveladventure #skyporn #skylover #travelgram #travelpost #travelporn #skygarden #skyabovemeearthbelowmefirewithinme #munnar
Скопировать


Хештеги которые включают в себя хештег #KERALAADDICT
#keralaaddict #keralaaddiction #keralaaddicts #keralaaddicted
Скопировать

Хештеги на тему #KERALAADDICT

ജീവിതത്തിനു നിറം പകർന്ന യാത്രകളിൽ മുൻപന്തിയിൽ നിൽക്കാൻ ഈ യാത്രകളിലെ ഓർമ്മകൾ ഉണ്ടാകുമെന്നതിൽ സംശയമില്ല ഏതൊരു സഞ്ചാരിയെയും തന്റെ കോടമഞ്ഞിൻ കരങ്ങളാൽ ആലിംഗനം ചെയ്യാൻ കാത്തിരിക്കുകയാണ് സുന്ദരിയായ കക്കാടം പൊയിൽ. ഒരാൾപ്പൊക്കത്തിലുള്ള എണ്ണപ്പുല്ലിനെ വകഞ്ഞു മാറ്റി മുകളിലേക്ക് കയറുമ്പോൾ തളർന്നുവീഴുന്ന മനസിനെയും എടുത്ത് മുകളിലേക്ക് പറക്കാൻ വീശിയടിക്കുന്ന കാറ്റ് കൂട്ടിനെത്തും തൊണ്ടയിലെ ഉമിനീരു വരെ വറ്റിപ്പോകുന്ന കുത്തനെയുള്ള കയറ്റത്തിൽ മറ്റൊരാളുടെ മുഖമോ വിഷമങ്ങളോ ഒന്നും തന്നെ നമുക്ക് ഓർക്കാൻ കഴിയില്ല ചുറ്റിലുമുള്ള പച്ചപ്പുല്ലും കോടയും കാറ്റും മഴയും മണ്ണും ആകാശവും മാത്രം പ്രകൃതിയെ ഇത്രയേറെ സുന്ദരിയായി ഇയടുത്തൊന്നും തന്നെ ഞാൻ കണ്ടിട്ടില്ല. താമരശേരി വഴി കക്കാടം പൊയിൽ എത്തിച്ചേരാൻ 32 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. > താമരശേരി -തിരുവമ്പാടി - കുടരഞ്ഞി - കക്കാടം പൊയിൽ . മലപ്പുറം - മോങ്ങം -അരീക്കോട് വഴി കക്കാടം പൊയിലേക്ക് 47 കിലോമീറ്റർ ദൂരമുണ്ട് . കോഴിക്കോട്- മെഡിക്കൽ കോളേജ്-കെട്ടാങ്ങൽ- മുക്കം - കള്ളിപ്പാറ-കക്കാടം പൊയിൽ (49 കിലോമീറ്റർ) NB : അട്ട ശല്യം കുറയ്ക്കാൻ ഉപ്പ് കരുതുന്നത് നന്നായിരിക്കും. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler. @photographer__babs . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Хештеги на тему #KERALAADDICT

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler . @_mindlost . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Хештеги на тему #KERALAADDICT

കണ്ടതിലും മനോഹരമാണ് ഇനിയും കാണാനുളളത് എന്നു തിരിച്ചറിയുംമ്പോളാണ് യാത്ര ഒരു ലഹരി ആയി മാറുന്നത് കാട് കാണണൊ പ്രകൃതിയുടെ സൗന്ദര്യമറിയണോ പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത് തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന് ആരും അറിയപ്പെടാതെ കിടന്ന വയനാടിന്റെ ഈ സ്വർഗത്തിലേക്ക് ഇപ്പോൾ ആളുകളുടെ പ്രവാഹമാണ് എന്തോ എല്ലാരും ഇഷ്ടപെടുന്ന എന്തോ ഒന്ന് ഈ കാടിനുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട് പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും 900 പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം ഇത് 900 കണ്ടി,വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാൽ സമൃദ്ധമായ ഇടം. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . In Frame . @athira.____ Featured . @shravan_shiva . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Хештеги на тему #KERALAADDICT

സഹ്യപർവതനിരകളുടെ പച്ചപ്പിന്റെ സൗന്ദര്യവും മഞ്ഞിന്റെ തണുപ്പും കാട്ടാറിന്റെ കുളിരും ആസ്വദിക്കാൻ_കടന്നുവര കാറ്റാടികടവ് കോടമഞ്ഞും തണുത്ത ചാറ്റലും അതൊരു വികാരമാണ് (ഇപ്പൊ പോവാതിരിക്കുന്നതാവും നല്ലത് സീസൺ ടൈമിൽ പോവാൻ ശ്രമിക്കുക) പോകാം മഞ്ഞിൽ കുളിക്കാം മഴ മേഘങ്ങളെ തൊടാം തൊടുപുഴ ഇടുക്കി വണ്ണപുറത്തിന്റെ സ്വർഗം തൊമ്മൻകുത്തു വരുന്ന 90% ആളുകളും നഷ്ടപ്പെടുത്തുന്ന സ്വർഗം പാലായിൽ നിന്നു തൊടുപുഴ വണ്ണപുറം മുണ്ടൻമുടി വഴി കാറ്റാടികടവ് (45km) കൃത്യമായ മർഗ്ഗനിര്ദേശങ്ങൾ ഒന്നും ഇല്ലാത്ത വഴി ഏകദേശം 3 കിലോമീറ്ററോളം നടപ്പുണ്ട് അത്രയും നടന്നതിന്റെ ക്ഷീണം അവിടെ ചെന്ന് ഒന്നു കാണുമ്പോഴേ പമ്പ കടക്കും. അതാണ് കാറ്റടികടവ് പടിഞ്ഞാറു കൊച്ചി ആലുവ.. താഴെ വണ്ണപ്പുറം,തൊടുപുഴ, തൊമ്മൻകുത്തു ഓപ്പോസിറ്റ് മീനുളിയൻപാറ,അടിമാലി തിരിച്ചു വരുന്ന വഴി മ തൊമ്മൻകുത്തും കണ്ടു മടക്കവും ആവാം.. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler. @mohammed__hadi . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra


Хештеги на тему #KERALAADDICT

"Achankovil Forest " 'കാട്ടിനുള്ളിലേ ഗ്രാമം '- അതാണ് അച്ഛൻകോവിൽ കരിമൂർക്കനും, കരിവീരനും,പുലിയും, മാനും, മയിലും എല്ലാവന്യജീവികളും,ആഫ്രിക്കൻ വനാന്തരങ്ങളിൽ പോലുംകാണുന്ന പക്ഷികളും അതിനോടൊപ്പം കുറേ മനുഷ്യരുംതോളോടുതോൾചേർന്നു. പ്രകൃതിയുമായിസമരസ പെട്ട് വനത്തിനുള്ളിൽ ജീവിക്കുന്ന ഒരു ഗ്രാമം ഒരുപക്ഷെ ഇന്ത്യയിൽ തന്നെ അപൂർവ്വമായിരിക്കാം ഒരു നിബിഡവന ത്തിനുള്ളിൽ ഒരുഗ്രാമം . .. .. .. Beauty_of_pathanamthitta @juvemahn .. .. .. .. .. .. #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #kollam

Хештеги на тему #KERALAADDICT

ഗോവ സംസ്ഥാനത്തിലെ ഒരു വെള്ളച്ചാട്ടമാണ് ദൂധ്സാഗർ വെളളച്ചാട്ടം.1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത് ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗർ സ്ഥിതിചെയ്യുന്നത് പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം. മഴക്കാലത്ത് ശക്തിപ്രാപിക്കുന്നതിനാൽ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിഷേധിക്കാറുണ്ട്. ഒക്ടോബറോടെ പ്രവേശനം പുനഃസ്ഥാപിക്കും. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂധ്സാഗർ. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 5മതും ലോകത്തിൽ 227മതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം അനേകം ഘന അടി വെള്ളമാണ് ഈ ജലപാതത്തിലൂടെ വർഷകാലത്ത് ഉഴുകുന്നത് ഗോവയിലെ പ്രകൃതി സൗന്ദര്യത്തിൻ ഈ ജലപാതം മാറ്റുകൂട്ടുന്നു. റോഡുവഴിയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും കൊളേം തീവണ്ടിനിലയമാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത് ദേശിയപാത 4A വഴിയും ഇവിടെ എത്തിച്ചേരാം. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Travelers . @mhmd_sahal_n . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Хештеги на тему #KERALAADDICT

അതെ ഇനി കൊല്ലം ജില്ലക്കാർക്ക് അഭിമാനത്തോടെ പറയാം ഞങ്ങളുടെ നാട്ടിലും ഊട്ടി ഉണ്ടെന്ന് അഞ്ചലിലെ പ്രകൃതി സുന്ദരമായ ഊട്ടി PinnacleViewpoint,കേരള കര ഒന്നാകെ ചർച്ച ചെയ്യ്തതും സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയവുമായ Pinnacle View Point ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു അഞ്ചൽ കൊച്ചു കുരി വികോണം ജംഗഷനിൽ നിന്ന് അരിപ്ലാച്ചി വെഞ്ചേമ്പ് റോഡിൽ ഒരു നട എന്ന സ്ഥലത്താണ് ഈ മനോഹരമായ പ്രകൃതി ദൃശ്യം രോഹിണി എസ്സ്റ്റേറ്റിൽ കാണുവാൻ സാധ്യമാക്കുന്നത് റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഈ പ്രദേശം റീപ്ലാന്റിനായി മരങ്ങള്‍ മുറിച്ചപ്പോള്‍ മുതലാണ് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത് ഡിസംബര്‍ മാസത്തിലാണ് കൂടുതല്‍ മഞ്ഞും തണുപ്പും ഉണ്ടാകുന്നതോടെ സഞ്ചാരികളുടെ വരവ് കൂടുതലായി പാവങ്ങളുടെ ഊട്ടിയായ Pinnacle View Point ലേക്ക് ആയിരിക്കും ഞാൻ നേരത്തെ പറയാറുള്ളതുപോലെ സഞ്ചാരിക്ക് സഞ്ചരിക്കാനാണിഷ്ടം. ചെറിയ ഒരു അറിയിപ്പ് എന്റെ സുഹൃത്തുക്കൾക്കായി ആയിരക്കണക്കിന് ആളുകളാണ് പല ജില്ലകളിൽ നിന്നും ദിവസവും Pinnacle View Point കാണാനായി എത്തിച്ചേരുന്നത് ഈ പ്രദേശവും ചുറ്റു പാടും മറ്റും വ്യത്തിയായി സൂക്ഷിക്കുക ഇത് ഒരു അഭ്യർത്ഥനയാണ്. എത്തിച്ചേരാൻ അഞ്ചലില്‍ നിന്ന് കുരുവിക്കോണം വഴിയും പുനലൂരില്‍ നിന്ന് മാത്ര വഴിയും കൊട്ടാരക്കരയില്‍ നിന്ന് വാളകം വഴി തടിക്കാട് വായനശാല ജംഗ്ഷന്‍ വഴിയും Pinnacle View Point എത്താൻ കഴിയും. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Travelers . @aromal.sp.71 . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe. @entea_yathra

Хештеги на тему #KERALAADDICT

കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള വണ്ണപ്പുറത്താണ്‌ (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത്) കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത് ... മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്.. ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കിടു ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ എന്ന ഈ view point. മൂവാറ്റുപുഴയിൽ നിന്ന് 25 km തൊടുപുഴയിൽ നിന്ന് 20 Km കോതമംഗലം 28 km അടുത്തുള്ള രണ്ടു സ്ഥലങ്ങൾ ആണ് മൂവാറ്റുപുഴയും തൊടുപുഴയും അവിടെ നിന്നുള്ള ദൂരം കൊടുത്തിട്ടുണ്ട് വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3 km പോയാൽ മതി അവിടെ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും. ഈ കാഴ്ച രാവിലെ മാത്രമേ ഉള്ളൂ, അത് കാണണമെങ്കിൽ രാവിലെ 7 മണിക്ക് മുമ്പ് ചെല്ലണം. വണ്ണപ്പുറം വരെ ബസ് കിട്ടും പക്ഷെ അവിടെ നിന്ന് auto വിളിക്കേണ്ടി വരും. വണ്ണപ്പുറം - മുള്ളിരിങ്ങാട് ടാറിട്ട ബസ് റൂട്ടാണ് വണ്ടിയേത് വേണമെങ്കിലും അവിടെ വരെ ചെല്ലും പാർക്കിംഗ് റോഡരുകിൽ ആണെന്ന് മാത്രം ഇപ്പോൾ കുറച്ചു ആയിട്ട് ഒരുപാട് ആളുകൾ അറിഞ്ഞു വരുന്നുണ്ട്. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാ ക്രമീകരങ്ങളോ ഒന്നും നിലവിൽ ഇല്ല വണ്ണപ്പുറം ഒരു ചെറിയ സിറ്റി ആയതിനാൽ അത്യാവശ്യം വാഹന,ഭക്ഷണ സൗകര്യങ്ങൾ അവിടെ ലഭ്യമാണ്. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler. @chomala_kili . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra


Хештеги на тему #KERALAADDICT

പ്രകൃതി പലപ്പോഴും അങ്ങനെയാണ് ഒരു പാട് ആഗ്രഹിച്ച് plan ചെയ്ത് പോയാലൊന്നും അത്ര മനോഹാരിതയായി നമുക്ക് മുന്നിൽ അണിഞ്ഞ് നിന്ന് തരണമെന്നില്ല നിനച്ചിരിക്കാത്ത നേരത്ത് അപ്രതീക്ഷിതമായി അവൾ നമ്മെ അവളുടെ വർണ്ണനാതീതമായ സൗന്ദര്യം കാണിച്ച് അമ്പരിപ്പിച്ച് കളയും . . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Travelers . @bikerboy_ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe. @entea_yathra



Собрать статистику #KERALAADDICT выполните поиск с получением статистики (Перейти к подбору).