Список из самых популярных хештегов по теме #THEYYAMVIBES

Публикации: 1252
Публикации в День: 0.05
Для удаления хештега - кликнуть 2 раза.
#theyyam #theyyamlovers #theyyamvibes #theyyamsofmalabar #theyyamphotography #theyyamscenes #theyyamart #theyyamkannur #theyyamkasaragod #theyyapranthan #kannurdiaries #theyyamlove #theyyamseason #theyyamfacepainting #theyyamvideo #theyyamgodsowncountry #theyyakkalam #theyyakkolam #theyyampainting #theyyakkazhcha #chilamboli #kannurukaar #theyyamphotos #canon #canonphotography #theyyangal #indianphotography #tradition #culture #likeforlikes
Скопировать


Хештеги на тему #THEYYAMVIBES

തീയിൽ കുരുത്തവൻ; തീക്കുട്ടിച്ചാത്തൻ! ................………………………………………………………………………………….. Pic Courtesy/@jasin.aniyeri & @spsphotographyy .......……………………………………………….…………………………………………… Tag your clicks and get featured with us ⚛️____________________________ #theyyamsofmalabar for features⚛️ ↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕↕ Follow /: @theyyam_of_malabar ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyapranthan #theyyamkasaragod #theyyamlovers #kerala #kannurdiaries #theyyamart #theyyakazhchakal #theyyamseason #theyyangal #malabar #theyyamscenes #theyyamvideo #click #keralatourism #theyyamfacepainting #theyyamvibes #theyyapremi #theyyakkalam #nte #theyyamkerala #kannurukkar #kannur #theyyakkolam #theyyamlove ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ __________________________________________________________

Хештеги на тему #THEYYAMVIBES

വിഷ്ണുമൂർത്തി (നരസിംഹമൂർത്തി, പരദേവത..) [ഐതിഹ്യം #17 ] ………………………………………………………………………………………… Click Creditz/:@_the_canon_master ...……………………………………………………………………………………… മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു.. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തൃസന്ധ്യക്ക്‌ ഉമ്മറപ്പടിയിൽ വച്ച് ഹിരണ്യാക്ഷന്റെ കുടല്‍ പിളർന്നു രുധിരപാനം ചെയ്തു സംഹാരമൂർത്തിയാം ശ്രീനാരായണന്‍..... ആ മഹത് വേളയില്‍ ഈരേഴുപതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവ ദുന്ദുഭികള്‍ മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, സ്വർലോകങ്ങളിൽ നിന്നും പുഷ്പ വൃഷ്ടികളുണ്ടായി , കൊട്ടും കുഴൽ വിളി നാദത്തോടെ അപ്സരകന്യമാര്‍ മയൂര നൃത്തമാടി, താപസന്മാര്‍ നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി.നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ . മംഗലാപുരത്ത് ദേവനായ ലോകനാഥൻ വിഷ്ണുമൂർത്തിയെ ആദ്യമായി കോലസ്വരൂപത്തിങ്കൽ തെയ്യമായി കെട്ടിയാടിയ പുണ്യസ്ഥാനമാണ് കോട്ടപ്പുറം ശ്രീ വൈകുണ്ഠക്ഷേത്രം. പാലന്തായി കണ്ണൻ എന്ന ഭക്തന്റെ കൂടെ മംഗലാപുരത്ത് നിന്നും ഭഗവാൻ അള്ളട നാട്ടിലേക്ക് പാലായനം ചെയ്തു, നാടിന്നധിപാനായ്, ഉമ്മറപ്പടിയിൽ പരദേവതയായ് കുടികൊണ്ടു. #വിഷ്ണു_മൂർത്തിയുടെ #പുരാവൃത്തം: വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാടൻ കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ.ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയയിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തിരവളുടെ മാറിൽ‌വീഴാനിടയായി . [[…Continue at Comment Session…]]

Хештеги на тему #THEYYAMVIBES

ഐതിഹ്യമാല (56) കൂടൻ ഗുരുനാഥൻ ഗുരുക്കൻമാർകാവ് ************************************* നൂറുകണക്കിനു വർഷങ്ങള്‍ക്ക്‌ മുന്നേ സംഘടനയും സംഘബലവുമില്ലാത്ത കാലത്ത്‌ ഭരണാധികാരികളുടേയും പുരോഹിതവർഗത്തിന്റേയും പിന്‍ബലത്തില്‍ സവർണമേധാവിത്തം ദുരാചാരായുധങ്ങളുമായി ഭൂരിപക്ഷ സമുദായങ്ങളെ കൊടിയ ദുരിതത്തിലാഴ്‌ത്തിയപ്പോള്‍ അതിനെതിരെ ഏകാകിയായി പൊരുതി ജയിച്ച കൂടന്‍ രയരന്‍ എന്ന യുഗപ്രഭാവനായ വിപ്ലവകാരിയുടെ സ്‌മരണകള്‍ പേറുന്നതാണ്‌ ഗുരുക്കന്‍മാർക്കാവിൻ്റേയും കൂടൻ ഗുരുനാഥൻ തെയ്യത്തിൻ്റേയും ഐതീഹ്യം മാവിലായി മണിക്കുന്ന്‌ തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കും പരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ്‌ രയരന്‍. ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌ പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച്‌ വരുമെന്നും പറഞ്ഞ്‌ അദ്ദേഹം യാത്രയായി. കുഞ്ഞ്‌ ജനിച്ച്‌ അമ്മാവന്‍മാരുടെ സംരക്ഷണയില്‍ വളർന്നു. വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ്‌ തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി. കളരിയിലും അസ്‌ത്രവിദ്യയിലും ബിക്കൊല്ല ഗുരുക്കളുടെ നേതൃത്വത്തില്‍ ഉപരിപഠനം നടത്തി.വൈദ്യം, ജ്യോതിഷം എന്നീ ശാസ്‌ത്രങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ രയരന്‍ അസാമാന്യ പാടവം പ്രകടിപ്പിച്ചു. ഇന്ദ്രജാലം, മഹേന്ദ്രജാലം, പാഷാണംപത്ത്‌ എന്നീ അതിനിഗൂഡശാസ്‌ത്രങ്ങളും മാന്ത്രിക വിദ്യകളും പരിപ്പന്‍കടവത്ത്‌ സമ്പ്രദായങ്ങളുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ സ്വായത്തമാക്കി. ഇന്നത്തെ പാവന്നൂർകടവില്‍ നിന്നു കുറച്ച്‌ കിഴക്ക്‌ മാറി പരിപ്പന്‍കടവ്‌ സമ്പ്രദായങ്ങളുടെ ആരൂഡം ഇപ്പോഴും സ്ഥിതി ചെയ്യുന്നു Continue on comment box... ************************************* #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ********************************************* Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. *********************************************

Хештеги на тему #THEYYAMVIBES

മേലേരി പ്രവേശനം ******************************** കുറുവന്ദേരി വലിയവീട് ഭഗവതി ക്ഷേത്രം ******************************** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ********************************** Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. **********************************


Хештеги на тему #THEYYAMVIBES

വടക്കന്റെ മണ്ണിൽ ഒരു തെയ്യക്കാലം കൂടി അവസാനിച്ചു . . . കളരിവാതുക്കൽ കലശം . . . © @_ca_non_boy_ . . . . . #theyyamofmalabar #theyyamkerala #theyyam_ #theyyamgodsowncountry #theyyamscenes #theyyamphotos #theyyamlovers #theyyamkannur #theyyamkazargod #theyyamvideo #theyyamgallery #theyyamlove #theyyamvibes #theyyampainting #theyyamkasargod #theyyampranthan #theyyamdiaries #theyyams #theyyamfans #theyyamphotography #theyyam #theyyamkasaragod #theyyamsofkerala #theyyamfacepainting #theyyamsofmalabar #theyyamseason #theyyam #theyyamart #theyyamvideos #theyyammalabar

Хештеги на тему #THEYYAMVIBES

മുച്ചിലോട്ടു ഭഗവതി ************************************** പൂന്തുരുത്തി മുച്ചിലോട്ടു ഭഗവതി ക്ഷേത്രം **************************** Creditz:::@prasoon_pilakkal ********** #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ************************************* Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. *************************************

Хештеги на тему #THEYYAMVIBES

ഐതിഹ്യമാല (55) എടലാപുരത്ത് ചാമുണ്ഡി ************************************* അഷ്ട ചാമുണ്ഡിമാരിൽ പ്രധാനിയാണ് എടലാപുരത്ത് ചാമുണ്ഡി .സ്ത്രീകളുടെ ഒരിഷ്ടദേവത കൂടിയാണ് ദേവി. അർജുനന്റെ അഹങ്കാരം ശമിപ്പിക്കുവാനും അദ്ധേഹത്തെ പരീക്ഷിക്കുവാനും വേണ്ടി ഭൂമിയിൽ ശ്രീ പരമേശ്വരനും ശ്രീപാർവ്വതിയും ചണ്ഡല വേഷത്തിൽ അവതരിക്കുകയുണ്ടായി .അതിൽ ചണ്ഡാലിയായ ശ്രീപാർവ്വതിയേയാണ് എടലാപുരത്ത് ചാമുണ്ഡിയായി ആരാധിക്കുന്നത് . അർജുനനെ പരീക്ഷിക്കുകയും അദ്ധേഹത്തിന്റെ അഹങ്കാരം ശമിപ്പിച്ച് മഹാ പാശുപതാസ്രം നൽകി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ച് കുറേ കാലം വനത്തിൽ കഴിഞ്ഞ ശ്രീ പരമേശ്വരനും ശ്രീപാർവ്വതിയും തിരിച്ച് കൈലാസത്തിലേക്ക് പോവാൻ തയ്യാറാകുകയും ചെയ്തു. എന്നാൽ ചണ്ഡാല വേഷത്തിൽ കൈലാസത്തിലേക്ക് പോവരുത് എന്ന് അരുളിയ മഹാദേവൻ തന്റെ പൂർണ്ണരൂപം കൈവരിക്കുകയും ചെയ്തു. എന്നാൽ പാർവ്വതി ദേവിക്ക് തന്റെ ചണ്ഡാല വേഷത്തിലെ മുഖപ്പാളി മാറ്റാൻ കഴിയാതെ വരികയും അത് മഹാദേവ നോട് അരുളിക്കുകയും ചെയ്തു. മഹാദേവൻ ചണ്ഡാലിയുടെ മുഖം പാർവ്വതിയുടെ മുഖത്തു നിന്നും പറിച്ചു മാറ്റി സാഗരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.... കാലങ്ങൾ ഒരു പാടുകഴിഞ്ഞു. '... . ഒരിക്കൽ കുന്നിരിക്ക പാലാക്കടവിൽ വസ്ത്രം അലക്കുകയായിരുന്ന വണ്ണാത്തി പുഴയിലൂടെ ഒരുദിവ്യവസ്തു ഒഴുകി വരുന്നത് കണ്ട് തന്റെ കൈയ്യിലെ മാറ്റ് വസ്ത്രം എറിഞ്ഞ് ആ ദിവ്യ വസ്തു കരക്കടുപ്പിക്കുകയും ചെയ്തു. നോക്കിയപ്പോൾ വലിയ കണ്ണുകളും വലിയ പല്ലുകയുമെക്കെയുള്ള ഒരു മുഖമായിരുന്നു അത്. വണ്ണാത്തി ആ മുഖം തന്റെ അലക്കു മാറ്റിൽ പൊതിഞ്ഞ് നേരേ കുന്നിരിക്ക ഇല്ലത്ത് വരികയും ഉണ്ടായ കാര്യങ്ങൾ ഇല്ലത്തെ കാരണവരായ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ************************************* #theyyam #theyyapranthan #theyyamvideos #theyyakalam #theyyamphotography #theyyamlovers #theyyakazhchakal #theyyamdiaries #theyyamkerala #theyyamkannur #kannurdiaries #kannurkar #theyyakkolam #theyyamsofmalabar #malabariletheyyangal #theyyamkazargod #theyyakkazhcha #theyyamart #theyyamseason #keralaculture #keralatourism #rituals #keralarituals #theyyamlove #theyyamkannur #theyyamvibes #theyyamkerala #theyyamgodsowncountry ************************************* Send your theyyam pics for sharing.........@..... ... malabariletheyyangal@gmail.com.. ************************************* Story continues in കമന്റ്‌ box... -------------------------------------------------

Хештеги на тему #THEYYAMVIBES

മാരി തെയ്യങ്ങൾ...(ഐതിഹ്യം #16 ) ........കർക്കടകത്തിലെ ദുരിതങ്ങളകറ്റാൻ മാരി തെയ്യങ്ങൾ... കർക്കടകം പതിനാറാം നാളിൽ മാടായി തിരുവർക്കാട്ട് കാവിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് തെയ്യങ്ങളുടെ പുറപ്പാട്... മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. പൊയ്മുഖവും കുരുത്തോല കൊണ്ടുള്ള ഉടയാടകളും ആടയാഭരണങ്ങളും അണിഞ്ഞെത്തുന്ന തെയ്യം തുടിതാളത്തിന്‍റെ അകമ്പടിയോടെയാണ് പുറപ്പെടുക. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ പ്രീതിപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. അതൊടെ മനുഷ്യർ ദുരിതങ്ങളിൽ നിന്നും പീഡകളിൽ നിന്നും വിമുക്തരാകുമെന്നാണ് ചൊല്ല്. കര്‍ക്കടക മാസത്തിൽ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല രോഗങ്ങളും ദുരിതങ്ങളും ശനികളും ഉഴിഞ്ഞകറ്റി നാടിനെ ശുദ്ധീകരിച്ച് വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് നല്ലൊരു തുടക്കമുണ്ടാക്കുകയാണ് മാരി തെയ്യങ്ങൾ ചെയ്യുന്നത്... .......................……………………………………………………………………… @prajul_prabhakar Clickz© Tag your clicks and get featured with us ⚛️____________________________ #theyyamofmalabar for features⚛️ ↕↕↕↕↕↕↕↕↕↕↕↕↕ Follow /: @theyyam_of_malabar ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyapranthan #theyyamkasaragod #theyyamlovers #kerala #kannurdiaries #theyyamart #theyyakazhchakal #theyyamseason #theyyangal #malabar #theyyamscenes #theyyamvideo #click #keralatourism #theyyamfacepainting #theyyamvibes #theyyapremi #theyyakkalam #nte #theyyamkerala #kannurukkar #kannur #theyyakkolam #theyyamlove ⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩ __________________________________________________________


Хештеги на тему #THEYYAMVIBES

ക്ഷേത്രപാലകൻ തെയ്യം, മാടായി കാവ് കലശമഹോത്സവം 2019 മാടായി ശ്രീ തിരുവർക്കാട്ട് കാവിൽ മഹാദേവിയുടെ പ്രചണ്ഡ സ്വരൂപദർശനം നൽകുന്ന ഈ വർഷത്തെ കലശോത്സവം (പെരുങ്കളിയാട്ടം) ത്തിനു സമാപനം.. ആദിപരാശക്തിയായ ശ്രീ ഭദ്രകാളി തന്റെ പ്രചണ്ഡ സ്വരൂപത്തിൽ, തന്റെ തന്നെ വ്യത്യസ്ത ശക്തി രൂപങ്ങളായ പരിവാരങ്ങളോടെ ഭക്തരക്ഷക്കും, ദുഷ്ട നിഗ്രഹത്തിനും പുറപ്പെടുന്ന മഹത്തായ സങ്കൽപമാണ് കലശോത്സവം. മീനമൃത് കഴിഞ്ഞ് മധു മാംസ്യഭോജനം നടത്തിയ ശ്രീ ഭദ്രകാളി തന്റെ പരിവാരസമേതം വടക്കെ തിരുമുറ്റത്ത് ജനപഥങ്ങളിൽ നിന്നും വരുന്ന കലശത്തട്ടുകളുടെ ആരവത്തോടെ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകൻ, മാഞ്ഞാളമ്മ, വേട്ടുവചേകവൻ, ചുഴലി ഭഗവതി, കാളരാത്രി, സോമേശ്വരി തുടങ്ങിയ തെയ്യക്കോലങ്ങൾ ജനസഹസ്രങ്ങൾക്ക് ദർശനം നൽകി അനുഗ്രഹിച്ചു... മഹാദേവിയുടെ പ്രഭാവലയത്തിൽ വർത്തിക്കുന്ന സർവ്വ ക്ഷേത്രങ്ങളിലും തുലാപത്തോടു കൂടി ആരംഭിക്കുന്ന കളിയാട്ടങ്ങളും ഉത്സവങ്ങളും ഇടവമാസത്തിലെ കലശ ദിനത്തിൽ ഭഗവതിയുടെ തിരുമുടി നിവരുന്ന പെരുങ്കളിയാട്ടത്തോടെ സമാപിച്ചു. #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyapranthan #theyyamkasaragod #theyyamlovers #kerala #kannurdiaries #theyyamart #theyyakazhchakal #theyyamseason #theyyangal #malabar #theyyamscenes #theyyamvideo #click #keralatourism #theyyamfacepainting #theyyamvibes #theyyapremi #madayipara #theyyamkerala #kannur #theyyakkolam #theyyamlove #theyyakkazhcha #bhfyp



Собрать статистику #THEYYAMVIBES выполните поиск с получением статистики (Перейти к подбору).