List of the most popular hashtags for theme #KERALAADVENTURE

Publications: 894
Posts per Day: 0.04
Double click for delete hashtag
#travelattraction #keralaadventure #kerala #keralaattraction #natureaddict #natureadventure #natureattraction #naturemood #naturephotography #keralaaddict #keraladays #keralagram #keralatour #keralavibes #keralavillage #naturegram #naturel #natureview #ilovenature #travelchild #travelgoals #traveladventure #travelgram #skylover #skyporn #travelpost #travelporn #skygarden #skyabovemeearthbelowmefirewithinme #keralatourism
Copy


Hashtags that includes hashtag #KERALAADVENTURE
#keralaadventuresportsclub #keralaadventures #keralaadventure #keralaadventureclub #keralaadventuretourism #keralaadventuretour #keralaadventuretours #keralaadventureholidays #keralaadventuretrail #keralaadventurepark #keralaadventureandsportsclub #keralaadventuresprortsclub #keralaadventurezipline
Copy

Hashtags for theme #KERALAADVENTURE

ജീവിതം ചെറിയ ജല കണികകൾ പോലെയാണ് ലോകം അനന്തവും അവർണനീയവും. പഠിച്ച പുസ്തകങ്ങളിലും വായിച്ച യാത്ര വിവരണങ്ങളിലും ഒരു കേട്ടു കേൾവി മാത്രം ആയിരുന്ന പ്രകൃതിയാൽ നിർമിതമായ ഹിമാലയൻ മല നിരകൾ കണ്ണുകളിൽ പതിഞ്ഞപ്പോൾ ഉണ്ടായ അനുഭൂതി ജീവിതത്തിൽ ഒരിക്കൽ ഞാൻ അനുഭവിച്ചു. Leh-ledak അതെന്നും യാത്രകളെ സ്നേഹിക്കുന്നവരുടെ ഒരു സ്വപ്നഭൂമി തന്നെ. Leh യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചു,ഇനിയും ഹിമാലയൻ മലനിരകളിലൂടെ എന്റെ വീൽ ചലിക്കും. ബുദ്ധിയാൽ ലോകം കീഴടക്കിയ മനുഷ്യന്റെ അഹന്ത ഇല്യാതെ ഒരു കുട്ടിയെ പോലെ, സ്വതന്ത്രനായ ഒരു വ്യക്തിയെ പോലെ ആ റോഡിലൂടെ ചലിക്കും ഓരോ യാത്രയും മറ്റൊരു യാത്രയുടെ തുടക്കം ആകട്ടെ... . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Travelers . @mania_taxidion_ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe. @entea_yathra

Hashtags for theme #KERALAADVENTURE

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler . @fyzn_pg_ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #KERALAADVENTURE

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured . @kaa_z_i . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #KERALAADVENTURE

ഒരല്പ സമയം കാറ്റ് കൊള്ളാനോ പച്ചപ്പ്‌ കണ്ടു ആസ്വദിക്കാനോ, സൂര്യാസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാനോ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ എങ്കില്‍ നിങ്ങള്‍ക്കായിതാ മലപ്പുറം നഗരത്തിന്റെയടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സ്ഥലം. സ്ഥലം:-മിനി ഊട്ടി(അരിമ്പ്ര മല,ഊരകം മല,ചെരിപ്പടി മല എന്നിവ ചേര്‍ന്നുള്ളതാണ് ഇത്). സ്ഥിതി ചെയ്യുന്നത്:-മലപ്പുറം ജില്ല മൊറയൂര്‍ പഞ്ചായത്ത് തൊട്ടടുത്ത പ്രധാന സ്ഥലം:-മലപ്പുറം ടൌണ്‍ എങ്ങിനെ എത്തിച്ചേരാം:-മലപ്പുറം ടൌണില്‍ നിന്നും 6-7 കി.മി. കൊണ്ടോട്ടിയില്‍ നിന്നും ഏകദേശം 10 കി.മി. പ്രത്യേകതകള്‍: * സമുദ്ര നിരപ്പില്‍ നിന്നും 1000ല്‍ പരം അടി ഉയരത്തില്‍... * കോടമഞ്ഞും തണുപ്പും പച്ചപ്പും... * മനോഹരമായ ഒരു പാട് വ്യൂ പൊയന്റ്സ്(ചെരിപ്പടി മലയിലെ വ്യു പോയന്‍റ് അതിമനോഹരം) * ചെരിപ്പടിമലയിലുള്ള ആകര്‍ഷകമായ പാറക്കുളം... * കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതും പോകുന്നതും കാണാം(അറ്റകുറ്റ പണികള്‍ക്കായി റണ്‍വേ അടച്ചതു കൊണ്ട് ഈ ആകര്‍ഷണം ഇപ്പോള്‍ പരിമിതമാണ് . . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler .@vishnu_kp__ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe. @entea_yathra


Hashtags for theme #KERALAADVENTURE

ലഡാക് ഏതൊരു സഞ്ചാരിയുടെയും സ്വപ്നഭൂമിയാണ് , ബൈക്കിൽ ലോകം ചുറ്റാൻ ആഗ്രഹിക്കുന്ന ഏതൊരു റൈഡറിന്റെയും മനസ്സിൽ ആദ്യം എത്തുന്ന സ്ഥലം ചിലപ്പോൾ ലഡാക് ആകാം . ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഒരു മാസ്മരിക സൗന്ദര്യം ആണ് അവിടെ പോയി വരുന്നവർക്ക് പറയാനായി ആയിരമായിരം കഥകൾ കാണും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനം ഓടിക്കാൻ കഴിയുന്ന റോഡ് ആയ കർദുങ് ല പാസും, പിന്നെ ചാങ്ലാ പാസും കയറി ഇറങ്ങുന്നത് സ്വപ്നം കാണാത്ത സഞ്ചാരികൾ കുറവായിരിക്കും. തെളിഞ്ഞ നീലാകാശവും, ഹിമാലയൻ മലനിരകളും, മഞ്ഞുമൂടിയ വഴിപാതകളും ഓരോ സഞ്ചാരികളും നൽകുന്ന അനുഭവം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ യാത്രയും പ്രയാസമുള്ളതും എളുപ്പമുള്ളതും ആക്കിത്തീർക്കുന്നത് ഒരു യാത്രക്കാരന്റെ ആത്മവിശ്വാസം ആണ്. എനിക്ക് കഴിയും എന്ന് മനസ്സിൽ കുറിച്ചിടുന്നു ഓരോ യാത്രയും, എത്ര ബുദ്ധിമുട്ടുകൾ സഹിച്ചും അവർ ആഘോഷമാക്കും. മനസിലെ ആഗ്രഹം ശക്തം ആണെകിൽ പിന്നെ, ലോകം നമ്മുടെ കൂടെ നിൽക്കും ആ ആഗ്രഹത്തിലേക്കെത്താൻ!!! "When you want something, all the universe conspires in helping you to achieve it. Be brave. Take risks. Nothing can substitute experience." -Paulo Celho. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Travelers . @mania_taxidion_ @muhammed_yaseen @thegoldman__ . . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe. @entea_yathra .

Hashtags for theme #KERALAADVENTURE

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured . @saahilrahman . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #KERALAADVENTURE

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler . @the__black__beast . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #KERALAADVENTURE

എല്ലാവരും ഈ പതാക കണ്ടിട്ടുണ്ടാകും, ലഡാക്കില്‍ പോയവരും പോവാത്തവരും വണ്ടികളില്‍ ഈ പതാക കെട്ടാറുണ്ട് കാറിനുള്ളിലും ബൈക്കിലുമെല്ലാം എല്ലാവരും വാങ്ങി ഇതു കെട്ടാറുണ്ട് എന്തിനെന്നോ ഇതിന്റെ അർത്ഥമെന്തെന്നോ അറിയാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത് യാത്രകൾ ഇഷ്ടപ്പെടുന്നവരെല്ലാം ഈ പതാക ഒരു ട്രാവലർ സിമ്പലായി ഉപയോഗിക്കുന്നു. എന്നാൽ ഈ പതാകയുടെ ലക്ഷ്യം അറിയണം ഇതിന്റെ അർത്ഥവും. ബുദ്ധമതക്കർക്കിടയിലെ മതാചാരപരമായ മന്ത്രം ആലേഘനം ചെയ്ത തുണികഷണങ്ങൾ ആണ്. ഇത്. “ഓം മണി പദ്മേ ഹും” എന്നാണ് ഈ മന്ത്രം. ടിബറ്റൻ ലിപിയിൽ ഓരോ സ്വരവും വിവിധ വർണ്ണങ്ങളിൽ ഇതാണ് അർത്ഥമാക്കുന്നത്. ‘ശുഭകരമായി ഇരിക്കട്ടെ’എന്ന അർത്ഥത്തിൽ ആണ് ഇത് ഉപയോഗിച്ചു വരുന്നത് ഈ മന്ത്രത്തിനു ഒരു പ്രത്യേക അർത്ഥം എന്നതിൽ ഉപരിയായി നമ്മൾ ജീവിതത്തിൽ ആർജിക്കുന ക്ഷമ, അനുകമ്പ,വിശ്വാസം,വിജ്ഞാനം, നൈതികത എന്നിവയുടെ സംക്ഷിപ്ത രൂപം ആയി കരുതുന്നു. ഫ്ലാഗിൽ ആലേഘനം ചെയ്ത പ്രാർത്ഥനകൾ അതിൻറെ മറുപടികൾ തേടി കാറ്റിലൂടെ സഞ്ചരിച്ചു തിരിച്ചു വരും എന്നാണ് അവരുടെ വിശ്വാസം. അത് കൊണ്ടുതന്നെ,ഫ്ലാഗുകൾ എപ്പോഴും ഉയരത്തിലോ കാറ്റ് ലഭിക്കത്തക്ക രീതിയിലോ മാത്രമേ കെട്ടുവാൻ പാടുള്ളൂ,ഫ്ലാഗുകൾ കാറ്റിൽ ആടി ഉലയുന്ന ചലനങ്ങൾ ഒരു പോസറ്റീവ് എനർജി സൃഷ്ടിക്കുന്നു എന്നും,ആ ചലനങ്ങൾ ഒരു നിശ്ശബ്ദ പ്രാർത്ഥന പോൽ കാറ്റു കൊണ്ടുപോകുന്നും എന്നു കരുതപ്പെടുന്നു. ഈ ഫ്ലാഗുകൾ നിലത്തു വെക്കുന്നത് അതിനോടുള്ള അനാധരവായി കണക്കാകപ്പെടുന്നു ഇവ വാഹനങ്ങളിലും വീടിൻറെ മുൻവശങ്ങളിലും കെട്ടി ഇടാറുണ്ട്. ഫ്ലാഗിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെ ആണ് അതിൽ വെള്ളനിറം വായുവിനെയും,ചുവപ്പു നിറം അഗ്നിയെയും,പച്ച നിറം വെള്ളത്തെയും,നീല നിറം കാറ്റിനെയും,മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു ഫ്ലാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാർത്ഥനകളെ പൂർണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയതിൻറെ സൂചനയായി കണക്കാക്കുന്നവരുമുണ്ട്. ആരെങ്കിലും ഇവ ഉപഹാരം ആയി നൽകിയാൽ ഇവ സ്വീകരിക്കുന്നവർക്ക് ഗുണപ്രദം എന്നും അഭിപ്രായം ഉണ്ട് . . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Travelers . @avenger_rider_ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn . . Followe @entea_yathra


Hashtags for theme #KERALAADVENTURE

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler. @nedhxl . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra



Get all stats #KERALAADVENTURE search for statistics (Go to search).