List of the most popular hashtags for theme #NATUREATTRACTION

Publications: 1658
Posts per Day: 0.07
Double click for delete hashtag
#natureattraction #travelattraction #naturephotography #naturemood #natureaddict #natureadventure #naturegram #naturel #natureview #kerala #ilovenature #keraladays #keralatour #keralavibes #keralagram #keralavillage #skyporn #keralaattraction #skygarden #skylover #skyabovemeearthbelowmefirewithinme #traveladventure #keralaaddict #keralaadventure #travelchild #travelgoals #travelgram #travelporn #travelpost #nature
Copy


Hashtags that includes hashtag #NATUREATTRACTION
#natureattraction #natureattractions #ourmainattractionisnature
Copy

Hashtags for theme #NATUREATTRACTION

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler . @fyzn_pg_ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #NATUREATTRACTION

ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്നത് യാത്ര ചെയുന്നവരായിരിക്കും കാരണം അവരാണ് ഭാവിയെപ്പറ്റി ചിന്ദിക്കാതെ അപ്പോൾ നടക്കുന്ന കാര്യത്തിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്നത് നമ്മെ വിഷമിപ്പിക്കുന്ന ആയിരം കാര്യങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം നമ്മുടെ സന്തോഷങ്ങൾ ആക്കിമാറ്റുന്നവരായിരിക്കും അവർ. നാളെ എന്താകും എന്ന് ചിന്ദിക്കാതെ പുതിയ പുതിയ സൗഹൃദവും സ്ഥലങ്ങളും തേടി പോകുന്നവൻ ആയിരിക്കും അവൻ ഊരുതെണ്ടി എന്ന ഓമനപ്പേരിൽ അവർ അറിയപ്പെട്ടു ഓരോരോ യാത്രികന്റെയും കഥകൾ അല്ലെങ്കിൽ അവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം അലയടിച്ചുയരും നാം എത്രയൊക്കെ സമ്പാദിച്ചാലും എത്ര പണം കൂട്ടിവച്ചാലും അതൊന്നും നാം മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ല. അവൻ കൊണ്ടുപോകുന്നത് അവന്റെ അനുഭവങ്ങൾ മാത്രം ആയിരിക്കും ഒരു യാത്രികൻ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പറന്നുപോകുന്ന പക്ഷിയെപ്പോലെ ആണ്. അവന്റെ വീട് ഈ ലോകം തന്നെയാണ് ഏത് തെരുവിൽ കിടന്നുറങ്ങേണ്ടി വന്നാലും അവൻ അവിടെ അവന്റെ അനുഭവങ്ങൾകൊണ്ട് അല്ലെങ്കിൽ ഇനിയുള്ള സ്വപ്നങ്ങൾ കൊണ്ട് ടെന്റ് ഉണ്ടാക്കും നക്ഷ്ത്രങ്ങളെ എണ്ണി എണ്ണി കിടന്നുറങ്ങും കാറ്റിനെയും ഇരുട്ടിനെയും വെളിച്ചത്തെയും കുട്ടുകാരൻ ആക്കും അവന്റെ വാഹനം അവന്റെ മനസാണ് അതിൽ കയറിയിരുന്നു ലോകത്തിന്റെ ഏത് അറ്റത്തേക്കും അവൻ യാത്ര തിരിക്കും അവന്റെ പ്രായം അവനു വെറും സംഖ്യ ആയിരിക്കും ഈ ലോകത്തിൽ ആർക്കും തോൽപ്പിക്കാൻ കഴിയാത്തതും പിടിച്ച് കെട്ടാൻ കഴിയാത്തതുമായ ഒന്ന് ഉണ്ടെങ്കിൽ അത് ഒരു ഊരുതെണ്ടിയുടെ മനസ് ആയിരിക്കും. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured . @thegoldman__ . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #NATUREATTRACTION

മേഘങ്ങൾ വന്നു കിന്നാരം ചൊല്ലുന്ന നന്ദി ഹിൽസ് ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് അറിയപ്പെടുന്ന ബംഗളുരുവിന്റെ തിക്കിലും,തിരക്കിലും, പൊടിയിലും,മണിക്കൂറുകൾ നീണ്ട ബ്ലൊക്കിലുമെല്ലാം നിന്ന് അൽപ്പം മാറി ബാഗ്ലൂർ ടൌണിൽ നിന്നും കേവലം 60 കിലോമീറ്റർ ദൂരത്ത്,ചിക്കബല്ലാപൂർ ജില്ലയിൽ,ബംഗ്ലൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിനു അടുത്തായി,എൻ.എച്ച് 7-ൽ (ബെല്ലാരി റോഡ്‌) സമുദ്ര നിരപ്പിൽ നിന്നും 1478 മീറ്റർ (1478 m /4,849 ft)ഉയരത്തിൽ ആകാശത്തെ തൊട്ടു നില്ക്കുന്നു അതിശയമാണ് നന്ദി ഹിൽസ് രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹിൽസ് ഒരു അത്ഭുതം തന്നെയാണ് ..നന്ദി ഹില്ല്സ്ന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ യാത്ര ചെയ്‌താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം,ബൈകുകൾ ആണെങ്കൽ അവിടെ പാർക്ക് ചെയ്യണം മറ്റു സ്വകാര്യ വാഹനങ്ങൾ ഏറ്റവും മുകളിൽ പാർക്ക് ചെയ്യാം ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയായിരുന്നുവത്രേ നന്ദി ഹിൽസ്,ടിപ്പു സുൽത്താൻ പണികഴിപ്പിച്ചു എന്നുകരുതുന്ന കോട്ടയും കെട്ടിടങ്ങളും ഉണ്ടിവിടെ , കുറ്റവാളികളെ താഴേക്കിട്ടു കൊല്ലുന്ന 'ടിപ്പുസ് ഡ്രോപ്പ്' എന്ന ശിക്ഷാ രീതി ഇവിടെ നടന്നിരുന്നു എന്ന് പറയപ്പെടുന്നു നിറയെ മരങ്ങളും പൂന്തോട്ടങ്ങളും ചിത്ര ശലഭങ്ങളും നിറഞ്ഞ പ്രകൃതി രമണീയമായ പ്രദേശമാണ് നന്ദി ഹിൽസ്,കൂടാതെ യോഗനന്ദീശ്വര ക്ഷേത്രവും നന്ദിശ്വര പ്രദിഷ്ടയും ആകർഷണങ്ങളാണ്‌ എല്ലാറ്റിനും ഉപരിയായി കോടമഞ്ഞിനു മുകളിൽ നിൽക്കുന്ന അല്ലെങ്കിൽ തണുത്തുറഞ്ഞ മേഘങ്ങൾ നമ്മുടെ കാൽച്ചുവട്ടിലൂടെ ഒഴുകി നീങ്ങുന്ന ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണത് ഒപ്പം സൂര്യൻ പതിയെ പതിയെ ആ മേഘങ്ങളെ വകഞ്ഞു മാറ്റി ഉദിച്ചുയരുന്നതും ആ സൂര്യകിരണങ്ങൾ വെളുത്ത് പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകി നടക്കുന്ന മേഘങ്ങളെ സ്വർണ്ണവർണ്ണമണിയിക്കുന്നതും കാണേണ്ട കാഴ്ചയാണ് മേഘമലകളും ചുറ്റിനും കോടമഞ്ഞും മോശമില്ലാത്ത തണുപ്പും അൻന്റാർട്ടിക്കയിലെ മഞ്ഞു മലകളെ അനുസ്മരിപ്പിക്കുന്നു അതുകൊണ്ട് നന്ദി ഹിൽസിനെ പാവങ്ങളുടെ അൻന്റാർട്ടിക്ക എന്ന് നമുക്ക് വിളിക്കാം ബംഗ്ലൂർ ടൌണിൽ മാത്രം വന്നു പോകുന്ന പല സഞ്ചാരികൾക്കും അത്ര സുപരിചിതമല്ലാത്ത നന്ദി ഹിൽസ്സിൽ പക്ഷെ തിരക്കും ഒട്ടും കുറവല്ല പോകാൻ ഉദ്ദേശിക്കുന്നവർ അതിരാവിലെ 6നു തന്നെ എത്തുന്നതാണ് ഉചിതം. പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured. @dreamcatcher.ivan In Frame. @oshin_thomas . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature . Followe use. @entea_yathra

Hashtags for theme #NATUREATTRACTION

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured . @kaa_z_i . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra


Hashtags for theme #NATUREATTRACTION

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler . @a.n.t.o.n.y_r.o.y . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #NATUREATTRACTION

ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് എന്റെ തോളിൽ എന്റെ മുന്നിൽ ഒരുപാട് വേലികളുമുണ്ട് എല്ലാം ചാടി കടന്ന് ഒരു നാൾ ഞാൻ പറക്കും എന്ന വിശ്വാസവും ഉണ്ട്. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured. @aami___ In Frame. @athira.____ #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #NATUREATTRACTION

പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler. @its_all_about_the_d . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme . . Followe use. @entea_yathra

Hashtags for theme #NATUREATTRACTION

കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌ നമ്മെ കൊണ്ട് പോകുന്നത് കാടിന്റെ ഓരോ അണുവിലും പ്രസരിപ്പുണ്ട്‌ വന്യതക്കൊപ്പം ഒളിച്ചിരുന്ന് മോഹിപ്പിക്കുന്ന വശ്യതയുണ്ട്‌ കാട്ടിലെത്തുന്നയാളെ വശീകരിച്ച്‌ കാടിന്റെ സ്വന്തം താളത്തിലമർത്തി കൂടെ നടത്തി കാറ്റ്‌ കൊണ്ട്‌ തഴുകി മഴ നനച്ച്‌ കുളിർപ്പിച്ച്‌ പുത്തൻ പ്രതീക്ഷകൾ കിളിർപ്പിക്കും കാടെന്ന മായാജാലക്കാരി അവളുടെ തനുവിൽ ഒരിക്കൽ പാദമൂന്നി ആ മായിക സൗന്ദര്യത്തിൽ നിന്നൊരംശം നുകർന്നാൽ പിന്നെ അനന്തമാവർത്തി കൊതിയോടെ നമ്മൾ ചെല്ലും മതി വരാതെ മതിഭ്രമത്തോടെ സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല,യാത്ര പോകാൻ ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ മധു പകർന്ന് മധുരം നുണയാൻ കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ മയിലിനൊപ്പം ആനന്ദ നടനമാടാൻ ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ ഒക്കെ കാട്‌ വേണം കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞും ബന്ദിപ്പൂർ വനത്തിലെ ഹരിതഭംഗിയിലൂടെ ഒരു യാത്ര അനേകമനേകം തവണ ഈ കാട്ടിലൂടെ കടന്ന് പോയി എന്നാൽ ബൈക്കിൽ നടത്തിയ ആ കന്നി യാത്രയോളം ത്രസിപ്പിക്കുന്നതായിരുന്നില്ല അതൊന്നും. ഒന്നു പോയി നോക്കൂ നഷ്ടമാവില്ല ബൈക്കിലും കാറിലും ബസിലുമാവാം യാത്ര രാത്രി ഒൻപത്‌ മണിമുതൽ രാവിലെ ആറു മണി വരെ കർണ്ണാടക ഭാഗത്ത്‌ യാത്രാ നിരോധനമുണ്ട്‌ സ്വന്തംവാഹനം ആണെങ്കിൽ വനത്തിൽ പ്രവേശിച്ച ശേഷം ഇരുപത്‌ കിലോമീറ്റർ സ്പീഡിൽ കൂട്ടാതെ പോവുക അതാണ്‌ കാടിനെ അടുത്തറിയാൻ ഏറ്റവും നല്ല വേഗത. കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം അപ്പോൾ അപകടവും ഉണ്ടാവില്ല . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Traveler . @buddha.99 . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild . . Followe use. @entea_yathra


Hashtags for theme #NATUREATTRACTION

ജീവിതം ചെറിയ ജല കണികകൾ പോലെയാണ് ലോകം അനന്തവും അവർണനീയവും തണുപ്പും കോടയും ആ സ്വദിക്കാന്‍ പോകാം ഇല്ലിക്കൽ മലയിലേക്ക്കോടമഞ്ഞിന്‍ കുളിരുമായി ഒരിടം ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു ഇവളുടെ പേര് ആണ് ഇല്ലിക്കല ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല്‌ എന്ന് ഇവള്‍ അറിയപ്പെടുന്നു തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴിയുള്ള യാത്ര അവിസ്മരണീയമാണ് മേല്കാവ് അറിയില്ലേ ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കിയ നാട് നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനികതയുടെ യന്ത്രകൈകള്‍ ഇതുവരെ കടന്നു വന്നിട്ടില്ല അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇല്ലിക്കല്‍ കല്ല്‌ പച്ചപ്പിന്റെ ചേല ചുറ്റി ഒരു മണവാട്ടിയെ പോലെ നിൽക്കുന്നു സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ കുന്നുകള്‍ കേരളത്തിന്റെ ടൂറിസം മാപ്പുകളില്‍ ഇടം പിടിക്കുന്നു മൂന്നു നാല് കിലോ മീറ്റര്‍ കുത്തനെയുള്ള കയറ്റം കിതപ്പ് നൽകുന്നുവെങ്കിലും ഇവളുടെ നെറുകയില്‍ എത്തിച്ചേരാന്‍ ഉള്ള ആവേശമാണ് നല്‍കുന്നത് ഈ സാഹസിക കയറ്റം തന്നെ ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു അനേകം ഹെയര്‍പിന്‍ വളവുകളോട് കൂടിയ റോഡിലൂടെ ഉള്ള യാത്ര അതിലും ആനന്ദം ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള ചേര്‍ന്നാണുണ്ടായിരിക്കുന്നത് ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’എന്ന ഭാഗമുണ്ട് പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട് സഞ്ചാരികള്‍ക്ക് വലിയ പ്രയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെത്താന്‍ ആണ് പുതിയ പാത നിര്‍മിച്ചിരിക്കുന്നത് എന്നാല്‍ സാഹസികത കൈമുതല്‍ ആയിട്ടുള്ള സഞ്ചാരികള്‍ കുത്തനെ ഉള്ള കയറ്റം തന്നെ തിരഞ്ഞു എടുക്കുന്നു കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയാണ് ഇല്ലിക്കല്‍ കല്ല് എന്ന് പറയാം മീനച്ചിലാറിന്‍റെ കുഞ്ഞോളങ്ങള്‍ ഇവിടെയാണ്‌ തുടക്കം കുറിക്കുന്നത് എന്ന് മുന്‍ സഞ്ചാരികള്‍ പറയുന്നു. . പ്രണയം യാത്രകളോട് ആണ് Followe use @entea_yathra . Do Followe&Tag use @entea_yathra to get Featured. . Featured . @98craftman . #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature #kerala #keraladays #keralatour . . Followe use. @entea_yathra



Get all stats #NATUREATTRACTION search for statistics (Go to search).